മലകയറുന്ന സ്ത്രീകളെ വിമര്‍ശിച്ച ജഗതിയുടെ മകള്‍ക്ക് പൂരത്തെറി!!
കേരളത്തില്‍ ശബരിമല പ്രശ്‌നം കത്തിജ്ജ്വലിച്ചുകൊണ്ടിരിയ്ക്കുകയാണ്. വിഷയത്തില്‍ ചില സെലിബ്രിറ്റികളും പ്രതികരിച്ചിരുന്നു. എന്നാല്‍ അവര്‍ക്കാര്‍ക്കും കിട്ടാത്ത പൂരത്തെറിയാണ് നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ക്ക് ഫേസ്ബുക്കില്‍ ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്.
ശബരിമല കയറുന്ന സ്ത്രീകളെ വിമര്‍ശിച്ചുകൊണ്ടുള്ള വീഡിയോ ആണ് പാര്‍വ്വതി ഷോണ്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിയ്ക്കുന്നത്. വനിത മതിലിനെ വിമര്‍ശിച്ചുകൊണ്ടാണ് പാര്‍വ്വതി പറഞ്ഞു തുടങ്ങിയത്. ശബരിമല വിഷയത്തെക്കാള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടത് കുഞ്ഞു പെണ്‍കുട്ടികള്‍ പോലും പീഡിപ്പിക്കപ്പെടുന്നതിനെ കുറിച്ചാണെന്ന് പാര്‍വ്വതി പറയുന്നു.

രാഷ്ട്രീയവും മതവും കൂട്ടി കുഴയ്ക്കരുത് എന്നും പിസി ജോര്‍ജ്ജിന്റെ മരുമകള്‍ കൂടെയായ പാര്‍വ്വതി ഷോണ്‍ പറഞ്ഞു. എന്നാല്‍ താരപുത്രിയെ കാത്ടയ്ക്കുന്ന തെറിവിളിയ്ക്കുകയാണ്. ചിലര്‍ വിരുത കേസില്‍ ജഗതിയ്ക്കുള്ള പങ്കിന കുറിച്ച് ഓര്‍മിപ്പിയ്ക്കുന്നു. ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയെ അംഗീകരിച്ചിട്ട് മതി ഈ പ്രസംഗം എന്നാണ് മറ്റുചിലരുടെ ഭാഷ്യം.


Click it and Unblock the Notifications











