ജഗതിയെ ആശുപത്രിയിലെത്തി കണ്ടുവെന്ന് ശ്രീക്ഷ്മി

ഇക്കാലത്ത് തങ്ങള്‍ക്കിടയിലുണ്ടായിരുന്ന സുഹൃദ്ബന്ധം പ്രണയമായി വളര്‍ന്നുവെന്നും പിന്നീട് ഗുരുവായൂരില്‍ പോയി വിവാഹം കഴിച്ചുവെന്നുമാണ് കല പറയുന്നത്. ജഗതി കഴുത്തിലണിയിച്ച താലി മാത്രമാണ് വിവാഹത്തിന് തെളിവെന്നും അവര്‍ വ്യക്തമാക്കുന്നു.
കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ക്കഴിയുന്ന ജഗതിയെക്കാണാന്‍ മകള്‍ ശ്രീലക്ഷ്മിയുമൊത്ത് കല കോഴിക്കോട്ടെ മിംസ് ആശുപത്രിയിലെത്തിയിരുന്നു. നടന്‍ ജഗദീഷാണ് ഇവരുടെ യാത്രയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയത്. കലയും ശ്രീലക്ഷ്മിയും ആശുപത്രിയിലെത്തുമ്പോള്‍ ജഗതിയുടെ ഭാര്യ ശോഭയും രണ്ട് മക്കളും മറ്റു ബന്ധുക്കളുമെല്ലാം അവിടെയുണ്ടായിരുന്നു
രാത്രി വൈകിയതിനാല്‍ ഐസിയുവില്‍ കയറിക്കാണാന്‍ ഡോക്ടര്‍മാര്‍ അനുവദിച്ചില്ല. ഒടുവില്‍ ജഗതിയുടെ മകള്‍ പാര്‍വതി ഡോക്ടര്‍മാരെ കണ്ട് അനുവാദം ചോദിച്ചതിന് ശേഷമാണ് ഇരുവര്‍ക്കും ജഗതിയെ കാണാന്‍ കഴിഞ്ഞത്. ചിത്രങ്ങള്‍ക്കും വാര്‍ത്തയ്ക്കും കടപ്പാട് -മനോരമ ആഴ്ചപ്പതിപ്പ്
അടുത്ത പേജില്‍


Click it and Unblock the Notifications