നസ്‌റിയ-ജയ് 'നിക്കാഹ്' ഉടനുണ്ടാകും
നസ്‌റിയ നസീമും ജയ്‌യും ഒന്നിക്കുന്ന 'തിരുമണം എന്നും നിക്കാഹ്' എന്ന ചിത്രത്തിന്റെ റിലീസ് ഉടനുണ്ടാകും. രാജാറാണിയില്‍ ഇരുവരും പ്രധാനവേഷത്തിലെത്തിയെങ്കിലും ജോഡികളായിരുന്നില്ല. ആ കുറവ് ഇതിലൂടെ നികത്തും.
ആസ്‌കര്‍ ഫിലിംസിന്റെ ബാനറില്‍ ആസ്‌കര്‍ രവിചന്ദ്രന്‍ നിര്‍മിക്കുന്ന ചിതം സംവിധാനം ചെയ്യുന്നത് നവാഗതനായ അനീസാണ്. തെന്നിന്ത്യന്‍ വിവാഹത്തെ കുറിച്ച് പറയുന്ന ഒരു പ്രണയ കഥയാണ് ചിത്രം. ഹീബ പട്ടേല്‍, 2013 മിസ് സൗത്ത്ഇന്ത്യ റണ്ണറപ്പ് ദീക്ഷിത മാണിക്യം, ജമല്‍, പാണ്ഡിരാജന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

നസ്‌റിയ-ജയ് 'നിക്കാഹ്' ഉടന്‍
പ്രേക്ഷകര്‍ക്ക് നല്ലൊരു വിരുന്നൊരുക്കിക്കൊണ്ടാണ് തിരുമണം എിന്നും നിക്കാഹ് വരുന്നത്

നസ്‌റിയ-ജയ് 'നിക്കാഹ്' ഉടന്‍
സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ ജയ് പിന്നീട് എങ്കേയും എപ്പോതും, രാജറാണി തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച അഭിനയം കാഴ്ചവച്ചു

നസ്‌റിയ-ജയ് 'നിക്കാഹ്' ഉടന്‍
നസ്‌റിയയുടെ നാലാമത്തെ തമിഴ് ചിത്രമാണ് തിരുമണം എന്നും നിക്കാഹ്. നേരം, രാജ റാണി, നെയ്യാണ്ടി എന്നിവയായിരുന്നു മറ്റ് തമിഴ് ചിത്രങ്ങള്‍

നസ്‌റിയ-ജയ് 'നിക്കാഹ്' ഉടന്‍
രാജ റാണി എന്ന ചിത്രത്തില്‍ ഇരുവും പ്രധാന വേത്തിലെത്തിയെങ്കിലും ജോഡികളാകുന്നത് ഈ ചിത്രത്തിന് വേണ്ടിയാണ്

നസ്‌റിയ-ജയ് 'നിക്കാഹ്' ഉടന്‍
ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തിന് രൂപം നല്‍കി ഹീബാ പട്ടേലുമുണ്ട്.

നസ്‌റിയ-ജയ് 'നിക്കാഹ്' ഉടന്‍
2013 മിസ് സൗത്ത്ഇന്ത്യ റണ്ണറപ്പ് ദീക്ഷിത മാണിക്യമാണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രം

നസ്‌റിയ-ജയ് 'നിക്കാഹ്' ഉടന്‍
നവാഗതനായ അനീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്

നസ്‌റിയ-ജയ് 'നിക്കാഹ്' ഉടന്‍
ആസ്‌കര്‍ ഫിലിംസിന്റെ ബാനറില്‍ ആസ്‌കര്‍ രവിചന്ദ്രന്‍ നിര്‍മിക്കുന്നു

നസ്‌റിയ-ജയ് 'നിക്കാഹ്' ഉടന്‍
എം ജിബ്രാനാണ് ചിത്രത്തിന് വേണ്ടി സംഗീതം തിട്ടപ്പെടുത്തിയത്

നസ്‌റിയ-ജയ് 'നിക്കാഹ്' ഉടന്‍
തെന്നിന്ത്യന്‍ വിവാഹത്തെ കുറിച്ച് പറയുന്ന ഒരു പ്രണയ കഥയാണ് ചിത്രം.

നസ്‌റിയ-ജയ് 'നിക്കാഹ്' ഉടന്‍
ജമല്‍, പാണ്ഡിരാജന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍


Click it and Unblock the Notifications











