»   » പൃഥ്വിരാജ്, വേദിക ജയിംസ് ആന്റ് ആലീസ് ബോക്‌സ് ഓഫീസില്‍ നേടിയത്?

പൃഥ്വിരാജ്, വേദിക ജയിംസ് ആന്റ് ആലീസ് ബോക്‌സ് ഓഫീസില്‍ നേടിയത്?

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജും വേദികയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ജയിംസ് ആന്റ് ആലീസ്. മെയ് അഞ്ചിന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു വരുന്നത്. ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവന്റെ ആദ്യ സംവിധാന ചിത്രം കൂടിയാണിത്.

പൃഥ്വിരാജിന്റെ മുന്‍ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജയിംസ് ആന്റ് ആലീസിന്റെ ബോക്‌സ് ഓഫീസ് കളക്ഷനും കുറവാണ്. യൂത്തിനേക്കാള്‍ കുടുംബ പ്രേക്ഷകരെയാണ് ചിത്രം ആകര്‍ഷിക്കുന്നത്. ചിത്രത്തിന്റെ മൂന്ന് ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ അറിയാന്‍.. സ്ലൈഡുകളില്‍..

പൃഥ്വിരാജ്, വേദിക ജയിംസ് ആന്റ് ആലീസ് ബോക്‌സ് ഓഫീസില്‍ നേടിയത്?

പൃഥ്വിരാജിനെയും വേദികയെയും കേന്ദ്ര കഥാപാത്രമാക്കി ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് ജയിംസ് ആന്റ് ആലീസ്. വീട്ടുകാരുടെ സമ്മതം കൂടാതെ ജയിംസും ആലീസും വിവാഹം കഴിക്കുന്നതും തുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളുമാണ് ചിത്രം.

പൃഥ്വിരാജ്, വേദിക ജയിംസ് ആന്റ് ആലീസ് ബോക്‌സ് ഓഫീസില്‍ നേടിയത്?

ചിത്രത്തിന് ഇപ്പോള്‍ സമ്മിശ്ര പ്രതികരമാണ് ലഭിച്ചു വരുന്നത്. യൂത്തിനേക്കാള്‍ കുടുംബ പ്രേക്ഷകരെയാണ് ചിത്രം ആകര്‍ഷിക്കുന്നത്.

പൃഥ്വിരാജ്, വേദിക ജയിംസ് ആന്റ് ആലീസ് ബോക്‌സ് ഓഫീസില്‍ നേടിയത്?

2.58 കോടിയാണ് ചിത്രം മൂന്ന് ദിവസംകൊണ്ട് ബോക്‌സ് ഓഫീസില്‍ നേടിയത്.

പൃഥ്വിരാജ്, വേദിക ജയിംസ് ആന്റ് ആലീസ് ബോക്‌സ് ഓഫീസില്‍ നേടിയത്?

ഡോ. എസ് ജനാര്‍ദ്ദനനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

പൃഥ്വിരാജ്, വേദിക ജയിംസ് ആന്റ് ആലീസ് ബോക്‌സ് ഓഫീസില്‍ നേടിയത്?

ധാര്‍മ്മിക് ഫിലിംസിന്റെ ബാനറില്‍ ഡോ. എസ് സജി കുമാറും കൃഷ്ണന്‍ സേതുകുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

English summary
James And Alice 3 Days Kerala Collections.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam