»   » മഴയെ മഴയെ മനമേ... ജെയിംസ് ആന്റ് ആലീസിലെ മനോഹര ഗാനം, ഫസ്റ്റ് സോങ് വീഡിയോ ആസ്വദിക്കൂ..

മഴയെ മഴയെ മനമേ... ജെയിംസ് ആന്റ് ആലീസിലെ മനോഹര ഗാനം, ഫസ്റ്റ് സോങ് വീഡിയോ ആസ്വദിക്കൂ..

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജും വേദികയും നായിക-നായകനായി എത്തുന്ന ജെയിംസ് ആന്റ് ആലീസിലെ ഫസ്റ്റ് വീഡിയോ സോങ് പുറത്തിറങ്ങി. മഴയെ മഴയെ മനമേ എന്ന മനോഹര ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പൃഥ്വിരാജും നായിക വേദികയും ചേര്‍ന്നുള്ള റൊമാന്റിക് രംഗങ്ങളാണ് ഗാനത്തില്‍.

ബികെ ഹരിനാരയണന്റെ വരികള്‍ക്ക് ഗോപീസുന്ദറാണ് ഈണം നല്‍കിയിരിക്കുന്നത്. കാര്‍ത്തികും അഭയ ഹിരന്മയും ചേര്‍ന്നാണ് ഗാനം പാടിയിരിക്കുന്നത്. ചിത്രത്തിലെ മനോഹരമായ ഗാനം ആസ്വദിക്കൂ..

മഴയെ മഴയെ മനമേ... ജെയിംസ് ആന്റ് ആലീസിലെ മനോഹര ഗാനം, ഫസ്റ്റ് സോങ് വീഡിയോ ആസ്വദിക്കൂ..

ജെയിംസിന്റെയും ആലീസിന്റെയും വിവാഹവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ജെയിംസ് ആന്റ് ആലീസിന്റെ ഇതിവൃത്തം.

മഴയെ മഴയെ മനമേ... ജെയിംസ് ആന്റ് ആലീസിലെ മനോഹര ഗാനം, ഫസ്റ്റ് സോങ് വീഡിയോ ആസ്വദിക്കൂ..

പ്രമുഖ ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവിന്റെ ആദ്യ സംവിധാനത്തിലെ ചിത്രമാണ് ജെയിംസ് ആന്റ് ആലീസ്.

മഴയെ മഴയെ മനമേ... ജെയിം ആന്റ് ആലീസിലെ മനോഹര ഗാനം, ഫസ്റ്റ് സോങ് വീഡിയോ ആസ്വദിക്കൂ..

ഡാര്‍വിന്റെ പരിണാമത്തിന് ശേഷം പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രമാണ് ജെയിംസ് ആന്റ് ആലീസ്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്ക് നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു.

മഴയെ മഴയെ മനമേ... ജെയിംസ് ആന്റ് ആലീസിലെ മനോഹര ഗാനം, ഫസ്റ്റ് സോങ് വീഡിയോ ആസ്വദിക്കൂ..

ധാര്‍മ്മിക് ഫിലിംസിന്റെ ബാനറില്‍ ഡോ. എസ് സജി കുമാറും കൃഷ്ണന്‍ സേതുകുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മഴയെ മഴയെ മനമേ... ജെയിംസ് ആന്റ് ആലീസിലെ മനോഹര ഗാനം, ഫസ്റ്റ് സോങ് വീഡിയോ ആസ്വദിക്കൂ..

ഏപ്രില്‍ 29നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

മഴയെ മഴയെ മനമേ... ജെയിംസ് ആന്റ് ആലീസിലെ മനോഹര ഗാനം, ഫസ്റ്റ് സോങ് വീഡിയോ ആസ്വദിക്കൂ..

ചിത്രത്തിലെ മനോഹര ഗാനം ആസ്വദിക്കൂ....

English summary
James And Alice first video song.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam