മോഹന്‍ലാല്‍-ജൂനിയര്‍ എന്‍ടിആര്‍ ചിത്രം, ജനത ഗാരേജിന്റെ 10 ദിവസത്തെ കളക്ഷന്‍

By Sanviya

മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറും ഒന്നിച്ച ജനത ഗാരേജ് മികച്ച പ്രതികരണം നേടുകയാണ്. 2000 തിയേറ്ററുകളിലായി പ്രദര്‍ശനത്തിനെത്തിയ ചിത്രം ഏറ്റവും വേഗത്തില്‍ ബോക്‌സ് ഓഫീസ് കളക്ഷനുകള്‍ നേടിയ ചിത്രം എന്ന റെക്കോര്‍ഡും സ്വന്തമാക്കി.

ഇപ്പോള്‍ ചിത്രം പുറത്തിറങ്ങി പത്ത് ദിവസങ്ങള്‍ പിന്നിടുകയാണ്. ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വിട്ടിട്ടുണ്ട്. ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷനിലൂടെ.. തുടര്‍ന്ന് വായിക്കൂ..

ജനത ഗാരേജ്

ജനത ഗാരേജ്

മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറും ഒന്നിച്ച ജനത ഗാരേജ് സംവിധാനം ചെയിതിരിക്കുന്നത് കൊരട്ടാല ശിവയാണ്. സെപ്തംബര്‍ ഒന്നിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകരണമാണ്.

10 ദിവസത്തെ കളക്ഷന്‍

10 ദിവസത്തെ കളക്ഷന്‍

ചിത്രത്തിന്റെ പത്ത് ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വിട്ടു. 50 കോടിയാണ് ചിത്രം രണ്ട് ആഴചകൊണ്ട് ബോക്‌സ് ഓഫീസില്‍ നേടിയത്.

75 കോടി

75 കോടി

വിദേശത്ത് നിന്നുള്ള മൊത്തം കളക്ഷന്‍ 75 കോടിയാണെന്ന് റിപ്പോര്‍ട്ടുകള്‍.

ആദ്യ ദിവസം

ആദ്യ ദിവസം

റിലീസ് ചെയ്ത ആദ്യ ദിവസം 25 കോടി രൂപയാണ് ചിത്രം നേടിയെടുത്തത്. ഒരു ജൂനിയര്‍ എന്‍ടിആര്‍ ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ റിപ്പോര്‍ട്ടാണിത്.

വിതരണവകാശം

വിതരണവകാശം

വിതരണവകാശത്തിലൂടെ മാത്രം 67.57 കോടി രൂപയാണ് ചിത്രം നേടിയെടുത്തത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X