»   » മോഹൻലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രത്യേകത ഒന്നല്ല, രണ്ട്!!

മോഹൻലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രത്യേകത ഒന്നല്ല, രണ്ട്!!

By: Sanviya
Subscribe to Filmibeat Malayalam

മെയ് 21 ലാലിന്റെ പിറന്നാളാണല്ലോ. ഈ ദിവസം ആരാധകര്‍ക്കായി മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം പുലിമുരുകന്റെ ടീസര്‍ റിലീസ് ചെയ്യുമെന്ന് അറിഞ്ഞതാണ്. എന്നാല്‍ പുലിമുരുകനൊപ്പം മോഹന്‍ലാലിന്റെ മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തിന്റെ ടീസറും പുറത്തിറങ്ങും.

ജൂനിയര്‍ എന്‍ടിആറിനൊപ്പമുള്ള മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രം ജനതാ ഗാരേജിന്റെ ടീസറാണ് മെയ് 21ന് പുറത്തിറങ്ങുന്നത്. നൂറ് കോടിയിലാണ് ചിത്രം ഒരുക്കുന്നത്. ഉണ്ണി മുകുന്ദന്‍, നിത്യാ മേനോന്‍, സമാന്ത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.


മോഹൻലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രത്യേകത ഒന്നല്ല, രണ്ട്!!

ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് പുലിമുരുകന്‍. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ പുലിമുരുകന്‍ സംവിധാനം ചെയ്യുന്നത് വൈശാഖാണ്.


മോഹൻലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രത്യേകത ഒന്നല്ല, രണ്ട്!!

മനുഷ്യനും മൃഗവും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് പുലിമുരുകന്‍. പുലിയുമായുള്ള മോഹന്‍ലാലിന്റെ ഫൈറ്റാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.


മോഹൻലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രത്യേകത ഒന്നല്ല, രണ്ട്!!

കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ജനതാ ഗാരേജ്. മോഹന്‍ലാല്‍, ജൂനിയര്‍ എന്‍ടിആറുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


മോഹൻലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രത്യേകത ഒന്നല്ല, രണ്ട്!!

മോഹന്‍ലാലിന്റെ മകനായി ഉണ്ണി മുകുന്ദനും ചിത്രത്തില്‍ മുഖ്യ വേഷത്തെ അവതരിപ്പിക്കുന്നു. നിത്യാ മേനോനും സമാന്തയുമാണ് നായികമാര്‍.


English summary
Janatha Garage teaser release.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam