»   » ജാവിയര്‍ ബാര്‍ഡെം

ജാവിയര്‍ ബാര്‍ഡെം

Posted By:
Subscribe to Filmibeat Malayalam

ജാവിയര്‍ ബാര്‍ഡെം

ബിഫോര്‍ നൈറ്റ് ഫാള്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നോമിനേഷന്‍. ക്യൂബന്‍ ഭരണത്തലവനായ ഫിഡല്‍ കാസ്ട്രോവിനെ അനുകൂലിക്കുകയും സ്വവര്‍ഗരതിയുടെ പേരില്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന റീനാള്‍ഡോ അരെനാസ് എന്ന എഴുത്തുകാരനെയാണ് ബാര്‍ഡെം ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ജാവിയര്‍ ബാര്‍ഡെമിനെ ആദ്യമായാണ് ഓസ്കാറിന് നിര്‍ദ്ദേശിക്കുന്നത്. 1995ല്‍ മികച്ച രണ്ടാമത്തെ നടനും 96ല്‍ മികച്ച നടനും ഉള്ള സ്പാനിഷ് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X