ശ്രേയയ്ക്ക് റേറ്റ് കൂടുതല്‍ തന്നെ...പക്ഷേ

മലയാളം അറിയാത്ത ശ്രേയയുടെ ഉച്ചാരണം ആരേയും അത്ഭുതപ്പെടുത്തുന്നതാണെന്നും ജയചന്ദ്രന്‍ പറയുന്നു. പാട്ട് ഹിന്ദിയിലും ബംഗാളിയിലും എഴുതിയെടുത്താണ് അവര്‍ പഠിക്കുന്നത്. ഓരോ വാക്കിന്റേയും ഉച്ചാരണവും അര്‍ഥവും എഴുതും. രണ്ടു മണിക്കൂര്‍ കൊണ്ട് അവ പഠിച്ചെടുക്കും. അതേ സമയം ഈണം പഠിച്ചെടുക്കാന്‍ ശ്രേയ വെറും 15മിനിറ്റ് മാത്രമേ എടുക്കുന്നുള്ളൂ.
ശ്രേയയുടെ ശബ്ദമാണ് തന്റെ പാട്ടുകള്‍ക്ക് ഏറെ യോജിച്ചത്. ഒരു ഗാനം ശ്രേയ പാടിയാല്‍ നന്നാവുമെന്ന് തോന്നുകയും അവരെ പാടിപ്പിക്കാന്‍ നിര്‍മ്മാതാവ് തയ്യാറാവുകയും ചെയ്താല്‍ ഭാവിയിലും താന്‍ അവരെ വിളിക്കും. ശ്രേയയെ കല്ലെറിയുന്നത് കടലിനെ കല്ലെറിയുന്നത് പോലെയാണെന്നും ജയചന്ദ്രന്‍ പറഞ്ഞു.
ആദ്യ പേജില്‍
ആരു പറഞ്ഞാലും ശ്രേയയെ ഒഴിവാക്കില്ല


Click it and Unblock the Notifications