»   » സങ്കടം വന്നാലും കരയും, സന്തോഷം വന്നാലും ജയംരവി ഇങ്ങനെ തന്നെ

സങ്കടം വന്നാലും കരയും, സന്തോഷം വന്നാലും ജയംരവി ഇങ്ങനെ തന്നെ

Posted By: AkhilaKS
Subscribe to Filmibeat Malayalam

ജയം രവിയെ നായകനാക്കി എം രാജ സംവിധാനം ചെയ്ത തനി ഒരുവന്‍ തിരക്കഥയില്‍ ഒരുക്കിയ ചിത്രമാണ്. ചിത്രം തമിഴകത്ത് വമ്പന്‍ ഹിറ്റാകുകയാണ്.

ചെന്നൈയില്‍ ചിത്രത്തിന്റെ വിജയം ആഘോഷിക്കുമ്പോള്‍ ജയംരവി അടക്കമുള്ള താരങ്ങള്‍ ചടങ്ങില്‍ നിറമിഴികളോടെയാണ് പങ്കെടുത്തത്. ജയം രവിയുടെ എക്കാലത്തെയും മികച്ച ചിത്രമെന്നാണ് തമിഴകം തനി ഒരുവനെ വിശേഷിപ്പിക്കുന്നത്.

jayamravi

റീമേക്ക് ചിത്രങ്ങള്‍ ചെയ്യാനാണ് പലരും തന്നെ സമീപിക്കാറുള്ളത്, ഒരിക്കലും ആരും തന്നെ വിശ്വസിച്ചിരുന്നില്ലെന്നും ചിത്രത്തിന്റെ സംവിധായന്‍ എം രാജ് ചടങ്ങില്‍ പറയുകയുണ്ടായി.

ജയംരവിയും നയന്‍താരയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം അരവിന്ദ് സ്വാമി തിരിച്ചെത്തുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

English summary
During the success meet of Thani Oruvan, actor Ravi and his brother director Mohan Raja broke into tears. The movie which has Jayam Ravi, Aravind Swamy, Nayanthara and Thambi Ramayya in the lead roles is receiving rave reviews.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam