കുടുംബത്തിന് മനോവിഷമമുണ്ടാക്കി, പ്രതാപ് പോത്തനെതിരെ ജയറാം പരാതി നല്‍കി

By Aswini

ഫേസ്ബുക്കിലൂടെ തന്നെയും മകനെയും അധിക്ഷേപിച്ച പ്രതാപ് പോത്തനെതിരെ നടന്‍ ജയറാം താരസംഘടനയായ അമ്മയില്‍ പരാതി നല്‍കി. ഇക്കഴിഞ്ഞ ജനറല്‍ ബോഡി യോത്തിലാണ് ജയറാം പരാതി നല്‍കിയത്.

പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ് തനിക്കും കടുംബത്തിനും മനോവിഷമമുണ്ടാക്കിയെന്നും പൊതു സമൂഹത്തിന് മുന്നില്‍ തെറ്റിദ്ധാരണയുണ്ടാക്കിയെന്നുമാണ് ജയറാം പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് വായിക്കൂ...

മനോവിഷമമുണ്ടാക്കി

കുടുംബത്തിന് മനോവിഷമമുണ്ടാക്കി, പ്രതാപ് പോത്തനെതിരെ ജയറാം പരാതി നല്‍കി

പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ് തനിക്കും കടുംബത്തിനും മനോവിഷമമുണ്ടാക്കിയെന്നും പൊതു സമൂഹത്തിന് മുന്നില്‍ തെറ്റിദ്ധാരണയുണ്ടാക്കിയെന്നുമാണ് ജയറാം പറയുന്നു

പൊലീസില്‍ പരാതി നല്‍കാതിരുന്നത്

കുടുംബത്തിന് മനോവിഷമമുണ്ടാക്കി, പ്രതാപ് പോത്തനെതിരെ ജയറാം പരാതി നല്‍കി

തങ്ങള്‍ രണ്ട് പേരും സിനിമാ മേഖലയില്‍ പ്രവൃത്തിക്കുന്നതിനാലാണ് പൊലീസ് പരാതി നല്‍കാതിരുന്നെന്ന് ജയറാം വ്യക്തമാക്കുന്നു

ഒത്തുതീര്‍പ്പാക്കും

കുടുംബത്തിന് മനോവിഷമമുണ്ടാക്കി, പ്രതാപ് പോത്തനെതിരെ ജയറാം പരാതി നല്‍കി

ജയറാമിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒത്തു തീര്‍പ്പുണ്ടാക്കാന്‍ ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമുണ്ടായി എന്നാണ് അറിയുന്നത്.

വേണുവിനെ ഏല്‍പിച്ചു

കുടുംബത്തിന് മനോവിഷമമുണ്ടാക്കി, പ്രതാപ് പോത്തനെതിരെ ജയറാം പരാതി നല്‍കി

ഇതിനു വേണ്ടി നെടുമുടി വേണുവിനെ മധ്യസ്ഥനായി നിയോഗിച്ചിട്ടുണ്ടത്രെ. പ്രതാപ് പോത്തനുമായി വളരെ അടുത്ത സൗഹൃദം പുലര്‍ത്തുന്ന ആളാണ് നെടുമുടി

പരിഹരിക്കപ്പെട്ടില്ലെങ്കില്‍

കുടുംബത്തിന് മനോവിഷമമുണ്ടാക്കി, പ്രതാപ് പോത്തനെതിരെ ജയറാം പരാതി നല്‍കി

വേണുവിന്റെ മധ്യസ്ഥതയില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ലായെങ്കില്‍ ജയറാമിനെയും പ്രതാപ് പോത്തനേയും അടുത്ത എക്‌സിക്യുട്ടീവ് മീറ്റിംഗില്‍ വിളിച്ചുവരുത്തി പ്രശ്‌നപരിഹാരം ഉണ്ടാക്കുമെന്നും കേള്‍ക്കുന്നു.

അമ്മയുടെ തീരുമാനം

കുടുംബത്തിന് മനോവിഷമമുണ്ടാക്കി, പ്രതാപ് പോത്തനെതിരെ ജയറാം പരാതി നല്‍കി

താരങ്ങള്‍ തമ്മില്‍ പരസ്യമായി ചേരിതിരിവ് ഉണ്ടാകരുതെന്നാണ് സംഘടനയുടെ തീരുമാനം. അമ്മയുടെ ഇതുവരെയുള്ള തെരഞ്ഞെടുപ്പില്‍ മല്‍സരം ഉണ്ടാകാത്തതും അതുകൊണ്ടാണ്. സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കാത്ത വിധത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് തീരുമാനം.

എന്താണ് പോത്തന്‍ പറഞ്ഞത്

കുടുംബത്തിന് മനോവിഷമമുണ്ടാക്കി, പ്രതാപ് പോത്തനെതിരെ ജയറാം പരാതി നല്‍കി

ജയറാം മന്ദബുദ്ധിയാണെന്നും ഇതുവരെ ഒരു പുസ്തകം പോലും വായിച്ചിട്ടില്ലെന്നുമാണ് പ്രതാപ് പോത്തന്‍ ഫെയിസ്ബുക്കില്‍ കുറിച്ചത്. പ്രതാപ് പോത്തന്റെ ചേട്ടന്‍ നിര്‍മിച്ച ചിത്രത്തിലൂടെയാണ് ജയറാം സിനിമയിലെത്തിയത്. എന്നിട്ട് അദ്ദേഹം മരിച്ചിട്ട് തിരിഞ്ഞ് നോക്കി പോലുമില്ല തുടങ്ങിയ ആരോപണങ്ങളാണ് പോത്തന്‍ നടനെതിരെ ഉന്നയിച്ചത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X