»   » ജയറാമും കാളിദാസും അമേരിക്കയിലെ തെരുവിലിറങ്ങി, പിന്നീട് സംഭവിച്ചതോ?

ജയറാമും കാളിദാസും അമേരിക്കയിലെ തെരുവിലിറങ്ങി, പിന്നീട് സംഭവിച്ചതോ?

By: Sanviya
Subscribe to Filmibeat Malayalam

ജയറാമും മകന്‍ കാളിദാസും അടുത്തിടെ അമേരിക്കയില്‍ പോയപ്പോഴുണ്ടായ ഒരു രസകരമായ സംഭവമാണിത്. അമേരിക്കയിലെത്തിയ ജയറാമും കാളിദാസും അവിടെ നടക്കുന്ന ഒരു മ്യൂസിക് ഷോ കാണാന്‍ പോയി. ഒരു ഇന്ത്യകാരനായിരുന്നു പരിപാടി നടത്തികൊണ്ടിരുന്നത്.

ഷോ കഴിഞ്ഞപ്പോള്‍ ജയറാമും കാളിദാസും അയാളുടെ സംഗീത ഉപകരണമെല്ലാം വാങ്ങി റോഡിലേക്കിറങ്ങി പാട്ടുകള്‍ പാടാന്‍ തുടങ്ങി. ഒരു തമാശയ്ക്ക് വേണ്ടി ചെയ്തിരുന്നതാണ്. എന്നാല്‍ സംഭവിച്ചത് ഇതാണ്. തുടര്‍ന്ന് വായിക്കൂ..

ജയറാമും കാളിദാസും അമേരിക്കയിലെ തെരുവിലിറങ്ങി, പിന്നീട് സംഭവിച്ചതോ?

വഴിയെ പോകുന്നവരെല്ലാം ഇവര്‍ക്ക് പണം ഇട്ടു കൊടുത്തിട്ട് പോകാന്‍ തുടങ്ങി. രസം തോന്നിയ ഇവര്‍ മൂന്ന് മണിക്കൂര്‍ പരിപാടി അവതരിപ്പിച്ചു. അത്രയും സമയത്തിനുള്ളില്‍ പ്രതീക്ഷിക്കാത്ത തുക കയ്യില്‍.

ജയറാമും കാളിദാസും അമേരിക്കയിലെ തെരുവിലിറങ്ങി, പിന്നീട് സംഭവിച്ചതോ?

തമാശയായി ചെയ്തതാണെങ്കിലും ട്രിപ്പ് ആ പണം കൊണ്ട് അടിച്ചു പൊളിക്കുകയായിരുന്നുവെന്ന് കാളിദാസന്‍ പറയുന്നു.

ജയറാമും കാളിദാസും അമേരിക്കയിലെ തെരുവിലിറങ്ങി, പിന്നീട് സംഭവിച്ചതോ?

ബാലതാരമായി വെള്ളിത്തരിയിലെത്തിയ കാളിദാസന്‍ ഒരു പക്ക കഥൈ എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തിയിരിക്കുന്നു. മീന്‍ കുഴമ്പും മണ്‍പാനയും എന്ന തമിഴ് ചിത്രത്തിലാണ് കാളിദാസന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ജയറാമും കാളിദാസും അമേരിക്കയിലെ തെരുവിലിറങ്ങി, പിന്നീട് സംഭവിച്ചതോ?

കണ്ണന്‍ താമരകുളം സംവിധാനം ചെയ്യുന്ന ആടുപുലി എന്ന ചിത്രമാണ് പുറത്തിറങ്ങാനിരിക്കുന്ന ജയറാമിന്റെ പുതിയ ചിത്രം.

English summary
Jayaram Kalidas us trip.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam