»   » യുവതാരങ്ങള്‍ക്ക് പിന്നാലെ ജയറാമും മേക്ക് ഓവര്‍ നടത്തി, കാണൂ

യുവതാരങ്ങള്‍ക്ക് പിന്നാലെ ജയറാമും മേക്ക് ഓവര്‍ നടത്തി, കാണൂ

Posted By:
Subscribe to Filmibeat Malayalam

യുവതാരങ്ങള്‍ക്ക് പിന്നാലെ ജയറാമും ഒന്ന് ഞെട്ടിക്കാന്‍ തന്നെ. കിടിലന്‍ ലുക്കിലുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ആരാധകര്‍ ഒന്ന് ഞെട്ടി. കട്ടതാടി വച്ച് തല മൊട്ടയടിച്ചാണ് പുതിയ ലുക്ക്. പുതിയ തെലുങ്ക് ചിത്രത്തിന് വേണ്ടിയാണ് ജയറാമിൻറെ ഈ മേക്ക് ഓവര്‍.

ഭാഗ്മതി എന്നാണ് ചിത്രത്തിന്റെ പേര്. ജി അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസും അനുഷ്‌ക ഷെട്ടിയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപ്പടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുക.

യുവതാരങ്ങള്‍ക്ക് പിന്നാലെ ജയറാമും മേക്ക് ഓവര്‍ നടത്തി, കാണൂ

കട്ട താടി വച്ച് തല മൊട്ടയിടിച്ചാണ് ജയറാം മേക്ക് ഓവര്‍ നടത്തിയത്.

യുവതാരങ്ങള്‍ക്ക് പിന്നാലെ ജയറാമും മേക്ക് ഓവര്‍ നടത്തി, കാണൂ

ജി അശോകന്‍ സംവിഘധാനം ചെയ്യുന്ന പുതിയ ചിത്രം ഭാഗ്മതിയ്ക്ക് വേണ്ടിയാണ് ജയറാമിന്റെ മേക്ക് ഓവര്‍.

യുവതാരങ്ങള്‍ക്ക് പിന്നാലെ ജയറാമും മേക്ക് ഓവര്‍ നടത്തി, കാണൂ

പ്രഭാസും അനുഷ്‌ക ഷെട്ടിയുമാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

യുവതാരങ്ങള്‍ക്ക് പിന്നാലെ ജയറാമും മേക്ക് ഓവര്‍ നടത്തി, കാണൂ

ബാഹുബലി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ബാഹുബലിയ്ക്ക് ശേഷമാണ് പുതിയ ഭാഗ്മതിയില്‍ അനുഷ്‌ക ഷെട്ടി അഭിനയിക്കുക.

യുവതാരങ്ങള്‍ക്ക് പിന്നാലെ ജയറാമും മേക്ക് ഓവര്‍ നടത്തി, കാണൂ

ജയറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ...

English summary
Jayaram new look upcoming Telugu movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam