»   » ഭഗന്മതിയിലെ ജയറാമിന്റെ ലുക്ക് ദേ ഇങ്ങനെയും

ഭഗന്മതിയിലെ ജയറാമിന്റെ ലുക്ക് ദേ ഇങ്ങനെയും

Posted By: Sanviya
Subscribe to Filmibeat Malayalam

തെലുങ്ക് ചിത്രമായ ഭഗന്മതിയുടെ തിരക്കിലാണ് ജയറാം. ജി അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുഷ്‌ക ഷെട്ടിയാണ് നായിക വേഷം അവതരിപ്പിക്കുന്നത്.

അടുത്തിടെ ചിത്രത്തില്‍ ജയറാമിന്റെ കിടിലന്‍ ലുക്ക് പുറത്ത് വിട്ടിരുന്നു. താടി വച്ച് തലമൊട്ടയടിച്ച ലുക്ക്. ഇപ്പോഴിതാ ചിത്രത്തിലെ തന്നെ ജയറാമിന്റെ മറ്റൊരു ലുക്ക് ജയറാം തന്നെ ആരാധകര്‍ക്കായി പങ്കു വച്ചിരിക്കുന്നു.

ഭഗന്മതിയിലെ ജയറാമിന്റെ ലുക്ക് ദേ ഇങ്ങനെയും

തെലുങ്ക് ചിത്രമായ ഭാഗന്മതിയിലെ ജയറാം. ജയറാം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ.

ഭഗന്മതിയിലെ ജയറാമിന്റെ ലുക്ക് ദേ ഇങ്ങനെയും

കട്ടതാടി വച്ച് തലമൊട്ടയടിച്ച ഫോട്ടോ. ഭഗന്മതിയില്‍ ജയറാം പോസ്റ്റ് ചെയ്ത ആദ്യ ഫോട്ടോ.

ഭഗന്മതിയിലെ ജയറാമിന്റെ ലുക്ക് ദേ ഇങ്ങനെയും

ജി അശോകന്‍ സംവിധാനം ചെയ്യുന്നത്. അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്.

ഭഗന്മതിയിലെ ജയറാമിന്റെ ലുക്ക് ദേ ഇങ്ങനെയും

ബാഹുബലി രണ്ടാം ഭാഗത്തിന്റെ തിരക്കിലാണിപ്പോള്‍ അനുഷ്‌ക ഷെട്ടി. ബാഹുബലിയുടെ ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷമാണ് അനുഷ്‌ക ഭാഗന്മതിയില്‍ അഭിനയിക്കുക. ബാഹുബലിയുടെ ക്ലൈമാക്‌സ് ചിത്രീകരണം ഹൈദരാബാദില്‍ നടന്ന് വരികയാണ്

English summary
Jayaram new look viral on social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam