»   » ജയറാമിന്റെ നായികയായി രമ്യാകൃഷ്ണന്‍

ജയറാമിന്റെ നായികയായി രമ്യാകൃഷ്ണന്‍

Posted By:
Subscribe to Filmibeat Malayalam


അടുത്തിടെയാണ് ജയറാം പുതിയ ലുക്ക് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ആടുപുലിയാട്ടം എന്ന ചിത്രത്തിന് വേണ്ടിയാണ് ജയറാമിന്റെ ഈ പുതിയ മാറ്റം എന്നാണ് അറിയുന്നത്. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടുമില്ലായിരുന്നു. ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രമ്യാ കൃഷ്ണനാണ് ജയറാമിന്റെ നായിക വേഷം അവതരിപ്പിക്കുന്നതെന്ന് അറിയുന്നു. തുടര്‍ന്ന് വായിക്കുക.

ജയറാമിന്റെ നായികയായി രമ്യാകൃഷ്ണന്‍


ജയറാം സോള്‍ട്ട് ആന്റ് ലുക്കില്‍ എത്തുന്ന ചിത്രത്തില്‍ രമ്യാ കൃഷ്ണനാണ് നായിക വേഷം അവതരിപ്പിക്കുന്നത്.

ജയറാമിന്റെ നായികയായി രമ്യാകൃഷ്ണന്‍

ബാഹുബലിയിലെ ശിവകാമിയാണ് രമ്യാ കൃഷ്ണന്‍ അവസാനം അവതരിപ്പിച്ചത്.

ജയറാമിന്റെ നായികയായി രമ്യാകൃഷ്ണന്‍

ജയറാമും രമ്യാ കൃഷ്ണനും കേന്ദ്ര കഥാപാത്രത്തില്‍ അവതരിപ്പിക്കുന്ന ചിത്രം ഒരു ഹൊറര്‍ മൂവിയാണെന്നും പറയുന്നുണ്ട്.

ജയറാമിന്റെ നായികയായി രമ്യാകൃഷ്ണന്‍

ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

English summary
jayaram and remya krishnan in adupuliyattam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam