ജുവലും ആശാ ശരത്തുമല്ല, ആടു പുലിയാട്ടത്തില്‍ ജയറാമിന്റെ നായികയാരാണെന്നോ?

By Akhila

തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടു പുലിയാട്ടം. ജയറാം നായകനായി എത്തുന്ന ചിത്രത്തില്‍നായികയായി ജുവല്‍ മേരി, ആശ ശരത് എന്നിവരുടെ പേര് കേട്ടിരുന്നു. എന്നാല്‍ ആടു പുലിയാട്ടത്തിന്റെ തിരക്കഥ ഇഷ്ടപ്പെടാത്തതിനാല്‍ താന്‍ ചിത്രം വേണ്ടെന്ന് വച്ചുവെന്നായിരുന്നു ജുവല്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ജൂവല്‍ വേണ്ടന്ന് വച്ചതല്ല, അഹങ്കാരം കാരണം നടിയെ ഒഴിവാക്കിയതാണെന്ന് പറഞ്ഞ് ചിത്രത്തിന്റെ തിരക്കഥകൃത്തുക്കള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇതെല്ലാം സംഭവിച്ചത് ഈ അടുത്തായിരുന്നു. പിന്നീട് ആശ ശരതിനെ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ ആശാ ശരതുമല്ല, ജയറാമിന്റെ നായികയാകുന്നത് ഷീലു എബ്രഹാംമാണത്രേ.

ആടു പുലിയാട്ടം

ജുവലും ആശാ ശരത്തുമല്ല, ആടു പുലിയാട്ടത്തില്‍ ജയറാമിന്റെ നായികയാരാണെന്നോ?

അറുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ചുവെന്ന് വിശ്വസിക്കുന്ന ഒരു മിത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ് ആടു പുലിയാട്ടം.

ജയറാം-കണ്ണന്‍ താമരക്കുളം

ജുവലും ആശാ ശരത്തുമല്ല, ആടു പുലിയാട്ടത്തില്‍ ജയറാമിന്റെ നായികയാരാണെന്നോ?

ജയറാമിനെയും റിമി ടോമിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണന്‍ താമരക്കുളം ഒരിക്കിയ ചിത്രമായിരുന്നു തിങ്കള്‍ മുതല്‍ വെള്ളി വരെ. അതിന് ശേഷം ജയറാം-കണ്ണന്‍ താമരക്കുളം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

 ജയറാം-ഷീലു എബ്രഹാം

ജുവലും ആശാ ശരത്തുമല്ല, ആടു പുലിയാട്ടത്തില്‍ ജയറാമിന്റെ നായികയാരാണെന്നോ?

ആശ ശരതിനെ ചിത്രത്തിലേക്ക് നേരത്തെ പരിഗണിച്ചിരുന്നു. എന്നാല്‍ ഷീലു എബ്രഹാമാണ് ചിത്രത്തില്‍ ജയറാമിന്റെ നായിക വേഷം അവതരിപ്പിക്കുന്നത്.

രമ്യാ കൃഷ്ണന്‍

ജുവലും ആശാ ശരത്തുമല്ല, ആടു പുലിയാട്ടത്തില്‍ ജയറാമിന്റെ നായികയാരാണെന്നോ?

രമ്യാ കൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ബാഹുബലിയ്ക്ക് ശേഷം രമ്യാ കൃഷ്ണന്‍ അഭിനയിക്കുന്ന ചിത്രമാണ്് ആടു പുലിയാട്ടം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X