അവധിക്കാലം ആഘോഷിക്കാന്‍ ജയറാമും കുടുംബവും സ്വിറ്റ്‌സര്‍ലണ്ടില്‍, ഫോട്ടോസ് കാണൂ

By Akhila

സിനിമാ താരങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ ചില പൊട്ടലും ചീറ്റലുകളും പതിവാണ്. എന്നാല്‍ അത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ ഹാപ്പി മാരീഡ് ലൈഫ് ആസ്വദിക്കുന്ന കുടുംബമാണ് ജയറാം-പാര്‍വ്വതിയുടേത്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും അകന്ന് കഴിയുന്ന പാര്‍വ്വതി ഇപ്പോള്‍ ഒരു വീട്ടമ്മയുടെ റോള്‍ ആസ്വദിക്കുന്നതിന്റെ ത്രില്ലിലാണ്.

ഇപ്പോഴിതാ ജയറാമും കുടുംബവും അവധിക്കാലം ആഘോഷിക്കാനായി വിദേശത്ത് എത്തിയിരിക്കുന്നു. എല്ലാ വര്‍ഷവും ഇങ്ങനെയൊരു യാത്ര പതിവുള്ളതാണ്, എന്നാല്‍ ഇത്തവണ സ്വിറ്റ്‌സര്‍ലണ്ടിലേക്കാണെന്ന് മാത്രം. തുടര്‍ന്ന് ഫോട്ടോസ് കാണാം..

സ്വിറ്റ്‌സര്‍ലണ്ടില്‍

അവധിക്കാലം ആഘോഷിക്കാന്‍ ജയറാമും കുടുംബവും സ്വിറ്റ്‌സര്‍ലണ്ടില്‍

ഇത്തവണ അവധികാലം ആഘോഷിക്കാനായി സ്വിറ്റ്‌സര്‍ലണ്ടില്‍ എത്തിയിരിക്കുകയാണ് ജയറാമും കുടുംബവും.

പത്ത് ദിവസം

അവധിക്കാലം ആഘോഷിക്കാന്‍ ജയറാമും കുടുംബവും സ്വിറ്റ്‌സര്‍ലണ്ടില്‍

പത്ത് ദിവസമാണ് അവധി ആഘോഷിക്കാനായി ജയറാമും കുടുംബവും സ്വിറ്റ്‌സര്‍ലണ്ടില്‍ എത്തിയിരിക്കുന്നത്.

ഒരു കിടിലന്‍ സെല്‍ഫി

അവധിക്കാലം ആഘോഷിക്കാന്‍ ജയറാമും കുടുംബവും സ്വിറ്റ്‌സര്‍ലണ്ടില്‍

കാളിദാസന്റെ ഒരു കിടിലന്‍ സെല്‍ഫി.

ആടു പുലിയാട്ടം

അവധിക്കാലം ആഘോഷിക്കാന്‍ ജയറാമും കുടുംബവും സ്വിറ്റ്‌സര്‍ലണ്ടില്‍

തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ആടും പുലിയാട്ടം എന്ന ചിത്രത്തിലാണ് ജയറാം ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഇനി അടുത്ത ഷെഡ്യൂള്‍ ജനുവരി ആദ്യം തുടങ്ങനാണ് പദ്ധതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X