»   » ഗംഭീര സിനിമ, വിനീതേ നീ ഒരു ഐറ്റമാണെടാ.. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തെ കുറിച്ച് താരങ്ങള്‍ പറയുന്നു

ഗംഭീര സിനിമ, വിനീതേ നീ ഒരു ഐറ്റമാണെടാ.. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തെ കുറിച്ച് താരങ്ങള്‍ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വര്‍ഗരാജ്യം വെള്ളിയാഴ്ച(ഏപ്രില്‍ 8) തിയേറ്ററില്‍ എത്തി. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ച് വരുന്നത്. ഈ അവധിക്കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ ഇതിലും നല്ലൊരു ചിത്രം ഇനി വരാനില്ലെന്നാണ് പലരും പറയുന്നത്. ഇപ്പോഴിതാ പ്രേക്ഷകര്‍ക്കൊപ്പം സിനിമാ താരങ്ങളും ജേക്കബിന്റെ സ്വര്‍ഗരാജ്യത്തെ കുറിച്ച് പറയുന്നു. ജയസൂര്യ പറയുന്നതിങ്ങനെ..

റിലീസ് ദിവസം തന്നെ ഞാന്‍ ചിത്രം കണ്ടു. എങ്ങനെയാണ് ഈ സന്തോഷം പറഞ്ഞറിയിക്കേണ്ടത് എന്ന് അറിയില്ല. അതി ഗംഭീര സിനിമ. വിനീതേ നീ ഒരു ഐറ്റമാണെടാ.. എന്തൊരു ഗംഭീര ഡയലോഗ്‌സ്.. സിനിമയെ കുറിച്ച് എത്ര പറഞ്ഞാലും തീരുന്നില്ല.. ജയസൂര്യ തന്റെ ഫേസ്ബുക്കിലൂടെയാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യത്തെ കുറിച്ച് പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ...

ഗംഭീര സിനിമ, വിനീതേ നീ ഒരു ഐറ്റമാണെടാ.. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തെ കുറിച്ച് പറയുന്നതിങ്ങനെ

ജേക്കബിന്റെ സ്വര്‍ഗരാജ്യം കണ്ടാല്‍ ഇതുപോലൊരു കുടുംബം എനിക്കും ഉണ്ടാകണമെന്ന് ആരും ചിന്തിച്ച പോകും. അത്രമാത്രം ഒരു കുടുംബത്തിന്റ് മൂല്യം തുറന്ന് കാട്ടുന്ന ഒരു ചിത്രമാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യം.

ഗംഭീര സിനിമ, വിനീതേ നീ ഒരു ഐറ്റമാണെടാ.. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തെ കുറിച്ച് പറയുന്നതിങ്ങനെ

ജേക്കബായി എത്തുന്ന രഞ്ജി പണിക്കര്‍ പൊളിച്ചിടുക്കി.

ഗംഭീര സിനിമ, വിനീതേ നീ ഒരു ഐറ്റമാണെടാ.. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തെ കുറിച്ച് പറയുന്നതിങ്ങനെ

നിവിനേ സിനിമ നീ വേണ്ടാന്ന് വയ്ക്കുന്നത് വരെ നിന്നോടൊപ്പം സിനിമ സത്യം ഉണ്ടാകും..

ഗംഭീര സിനിമ, വിനീതേ നീ ഒരു ഐറ്റമാണെടാ.. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തെ കുറിച്ച് പറയുന്നതിങ്ങനെ

നീ സ്‌ക്രീനില്‍ വരുമ്പോള്‍ തിയേറ്ററില്‍ കൈയ്യടിയായിരുന്നു.. മോനേ നീ തകര്‍ത്തു..

ഗംഭീര സിനിമ, വിനീതേ നീ ഒരു ഐറ്റമാണെടാ.. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തെ കുറിച്ച് പറയുന്നതിങ്ങനെ

ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം

ഗംഭീര സിനിമ, വിനീതേ നീ ഒരു ഐറ്റമാണെടാ.. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തെ കുറിച്ച് പറയുന്നതിങ്ങനെ

ശ്രീനാഥ് ഭാസി ഫേസ്ബുക്ക് പോസ്റ്റ് കാണൂ...

ഗംഭീര സിനിമ, വിനീതേ നീ ഒരു ഐറ്റമാണെടാ.. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തെ കുറിച്ച് പറയുന്നതിങ്ങനെ

അജു വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

ഗംഭീര സിനിമ, വിനീതേ നീ ഒരു ഐറ്റമാണെടാ.. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തെ കുറിച്ച് പറയുന്നതിങ്ങനെ

ചിത്രത്തെ കുറിച്ച് പ്രതികരിച്ച ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നു..

English summary
Jayasurya about Jacobinte Swargarajyam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam