»   »  മമ്മൂക്ക ലാലേട്ടന്റെ സിനിമകള്‍ കണ്ട് വളര്‍ന്ന ആളാണ് ഞാന്‍, അവരെ വെല്ലാന്‍ ആരും നോക്കേണ്ട

മമ്മൂക്ക ലാലേട്ടന്റെ സിനിമകള്‍ കണ്ട് വളര്‍ന്ന ആളാണ് ഞാന്‍, അവരെ വെല്ലാന്‍ ആരും നോക്കേണ്ട

Posted By: AkhilaKS
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ തരംഗം സൃഷ്ടിക്കുന്ന എത്ര ന്യൂജനറേഷന്‍ താരങ്ങള്‍ നിരന്ന് നിന്നാലും, മമ്മൂക്കയെയും ലാലേട്ടന്റെയും സ്ഥാനം തട്ടിയെടുക്കാന്‍ ആരും മോഹിക്കേണ്ട-ജയസൂര്യ പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജയസൂര്യ ഇക്കാര്യം പറഞ്ഞത്.

മമ്മൂക്ക ലാലേട്ടന്റെ സിനിമകള്‍ കണ്ട് വളര്‍ന്ന ആളാണ് ഞാന്‍, അവരെ വെല്ലാന്‍ ആരും നോക്കേണ്ട

മമ്മൂക്കയുടെയും ലാലേട്ടന്റെയും സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നതും ജീവിച്ചതും. അന്ന് മുതല്‍ എന്റെ മനസിലെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയും മോഹന്‍ലാലുമാണ്. ജയസൂര്യ പറയുന്നു.

മമ്മൂക്ക ലാലേട്ടന്റെ സിനിമകള്‍ കണ്ട് വളര്‍ന്ന ആളാണ് ഞാന്‍, അവരെ വെല്ലാന്‍ ആരും നോക്കേണ്ട

മമ്മൂട്ടി മോഹന്‍ലാല്‍, ഇവാരേക്കാള്‍ കവിഞ്ഞ്, അതിനേക്കാള്‍ ഉയരത്തില്‍ ഒരു സൂപ്പര്‍സ്റ്റാറും ഉണ്ടാകില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും ജയസൂര്യ പറഞ്ഞു.

മമ്മൂക്ക ലാലേട്ടന്റെ സിനിമകള്‍ കണ്ട് വളര്‍ന്ന ആളാണ് ഞാന്‍, അവരെ വെല്ലാന്‍ ആരും നോക്കേണ്ട

ന്യൂജനറേഷന്‍ നായകന്മാര്‍ എന്ന് പറഞ്ഞ് എത്ര നായകന്മാര്‍ ഇതിനോടകം മലയാള സിനിമയില്‍ വന്നു. പക്ഷേ ഇപ്പോഴും മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറുകള്‍ മമ്മൂട്ടി മോഹന്‍ലാല്‍ തന്നെ.

മമ്മൂക്ക ലാലേട്ടന്റെ സിനിമകള്‍ കണ്ട് വളര്‍ന്ന ആളാണ് ഞാന്‍, അവരെ വെല്ലാന്‍ ആരും നോക്കേണ്ട

വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് മലയാള സിനിമയെ അദ്ഭുതപ്പെടുത്തിയ നടനാണ് ജയസൂര്യ. തനിക്ക് ഒരു നടനാകാന്‍ മാത്രമാണ് ആഗ്രഹംമെന്നും സൂപ്പര്‍സ്റ്റാര്‍ ആകാന്‍ ആഗ്രഹമില്ലെന്നും താരം നേരത്തെ ജയസൂര്യ നേരത്തെ പറഞ്ഞിരുന്നു.

English summary
Jayasurya is an Indian film actor, film producer, mimicry artist and a singer. He has starred in more than 75 Malayalam films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam