നിവിന്‍ പോളിയെ അഭിനന്ദിച്ച് ജയസൂര്യ
ജയസൂര്യക്ക് കിട്ടേണ്ട സംസ്ഥാന പുരസ്‌കാരം നിവിന്‍ പോളി അടിച്ചു മാറ്റി എന്ന തരത്തിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച നടക്കുന്നത്. എന്നാല്‍ അതിലൊന്നും ജയസൂര്യക്ക് ഒരു പരിഭവവും ഇല്ലെന്ന് തോന്നുന്നു.
നിവിന്‍ പോളിയെയും മറ്റ് പുരസ്‌കാര ജേതാക്കളെയും അഭിനന്ദിച്ച് ജയസൂര്യ രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജയസൂര്യ നിവിന്‍ പോളിയ്ക്കും നസ്‌റിയയ്ക്കും അനൂപ് മേനോനും, ഇന്ദ്രന്‍സിനും അമല്‍ നീരദിനുമൊക്കെ അഭിനന്ദനമറിയിച്ചത്.
നിവിന്‍ പോളിയെ അഭിനന്ദിച്ച് ജയസൂര്യ
ഇതാണ് ജയസൂര്യ നിവിന്‍ പോളിയ്ക്കും മറ്റ് പുരസ്‌കാര ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് പോസ്റ്റിയ പോസ്റ്റ്

നിവിന്‍ പോളിയെ അഭിനന്ദിച്ച് ജയസൂര്യ
അപ്പോത്തിക്കരി എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യക്ക് പുരസ്‌കാരം നല്‍കണമെന്നാണ് പലരുടെയും ആവശ്യം.

നിവിന്‍ പോളിയെ അഭിനന്ദിച്ച് ജയസൂര്യ
നിവിന്‍ പോളിയെക്കാള്‍ എന്തുകൊണ്ടും മികച്ച പ്രകടനം കാഴ്ചവച്ചത് ജയസൂര്യ ആണെന്ന തരത്തിലുള്ള വിലയിരുത്തലുകളിലാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്.

നിവിന്‍ പോളിയെ അഭിനന്ദിച്ച് ജയസൂര്യ
എന്തായാലും ജയസൂര്യയുടെ ഫ്‌സബേുക്ക് സ്റ്റാറ്റസിന് കീഴെ ഇത് സംബന്ധിച്ച് ഒരു നീണ്ട ചര്‍ച്ച തന്നെ നടക്കുന്നുണ്ട്. നിവിന്‍ പോളിയ്ക്കും നസ്‌റിയയ്ക്കും എന്തിനാണ് അവാര്‍ഡ് കൊടുത്തതെന്നാണ് ചിലരുടെ ചോദ്യം.

നിവിന്‍ പോളിയെ അഭിനന്ദിച്ച് ജയസൂര്യ
എന്തായാലും സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിച്ചതിന് ശേഷം ജയസൂര്യക്ക് ആരാധകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്.


Click it and Unblock the Notifications