»   » മുഖത്തെ വൃത്തികേടെല്ലാം മാറി ഗ്ലാമറായല്ലോ, ജയസൂര്യയുടെയും കുടുംബത്തിന്റെയും ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്

മുഖത്തെ വൃത്തികേടെല്ലാം മാറി ഗ്ലാമറായല്ലോ, ജയസൂര്യയുടെയും കുടുംബത്തിന്റെയും ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്

Posted By:
Subscribe to Filmibeat Malayalam

ജയസൂര്യ കുറച്ച് കൂടി ഗ്ലാമറായല്ലോ. അതേ വൃത്തിക്കേടുകള്‍ ഒരു പരിധിവരെ മാറ്റിയിട്ടുണ്ട്. വനിത മാഗസിന്റെ മെയ് മാസത്തിലെ ആദ്യ ലക്കം കവര്‍ പേജിന് വേണ്ടി എടുത്ത ഫോട്ടോ ഷൂട്ടിലെ കാര്യമാണ് പറയുന്നത്. അനീസ് അന്‍സാരിയാണ് ഫോട്ടോ ഷൂട്ടിന് വേണ്ടി ജയസൂര്യയെ ഇത്രയും ഗ്ലാമറാക്കിയത്.

എന്നാല്‍ ഫോട്ടോ ഷൂട്ടിന് ശേഷം ജയസൂര്യ നന്ദി പറയാനും മറന്നില്ല. താരം തന്റേ ഫേസ്ബുക്കിലൂടെ ഫോട്ടോ ഷൂട്ട് ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തുക്കൊണ്ട് നന്ദിയും അറിയിച്ചു.

ജയസൂര്യ മാത്രമല്ല, കുടുംബവുമൊത്താണ് ഫോട്ടോ ഷൂട്ട്. ജയസൂര്യയുടെയും കുംടുബത്തിന്റെയും കിടിലന്‍ ഫോട്ടോ ഷൂട്ട് കാണൂ..

മുഖത്തെ വൃത്തികേടെല്ലാം മാറി ഗ്ലാമറായല്ലോ, ജയസൂര്യയുടെയും കുടുംബത്തിന്റെയും ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്

ജയസൂര്യയുടെ കുടുംബവുമൊത്തുള്ള ഫോട്ടോ ഷൂട്ട്.

മുഖത്തെ വൃത്തികേടെല്ലാം മാറി ഗ്ലാമറായല്ലോ, ജയസൂര്യയുടെയും കുടുംബത്തിന്റെയും ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്

വനിതാ മാഗസിന്റെ കവര്‍ പേജിന് വേണ്ടിയുള്ളതായിരുന്നു ഫോട്ടോ ഷൂട്ട്.

മുഖത്തെ വൃത്തികേടെല്ലാം മാറി ഗ്ലാമറായല്ലോ, ജയസൂര്യയുടെയും കുടുംബത്തിന്റെയും ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്

ഫോട്ടോ ഷൂട്ടിന് ശേഷം ജയസൂര്യ തന്റെ ആരാധകര്‍ക്കായി ഫോട്ടോ ഷൂട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

മുഖത്തെ വൃത്തികേടെല്ലാം മാറി ഗ്ലാമറായല്ലോ, ജയസൂര്യയുടെയും കുടുംബത്തിന്റെയും ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്

ജയസൂര്യ ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

മുഖത്തെ വൃത്തികേടെല്ലാം മാറി ഗ്ലാമറായല്ലോ, ജയസൂര്യയുടെയും കുടുംബത്തിന്റെയും ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്

വനിതയ്ക്ക് വേണ്ടിയുള്ള ജയസൂര്യയുടെയും കുടുംബത്തിന്റെയും ഫോട്ടോ ഷൂട്ട് വീഡിയോ കാണൂ...

English summary
Jayasurya And Family photo shoot video.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam