ദിലീപിന്റെ നായികയായി, മഡോണ സെബാസ്റ്റിന്റെ അടുത്ത ചിത്രം യുവനടനൊപ്പം!!

By Akhila

കിങ് ലയറിന് ശേഷം സിദ്ദിഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നതാണ്. ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കിയാണ് സിദ്ദിഖിന്റെ പുതിയ ചിത്രം. ഫുക്രി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജയസൂര്യ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ ജയസൂര്യയ്ക്ക് നായികയെ കണ്ടെത്തുന്നതിനുള്ള തിരക്കിലായിരുന്നു ഇതുവരെ സംവിധായകന്‍ സിദ്ദിഖ്. റിപ്പോര്‍ട്ടുകളനുസരിച്ച് മഡോണ സെബാസ്റ്റിനാണ് ജയസൂര്യയുടെ നായിക വേഷം അവതരിപ്പിക്കുക.

കിങ് ലയറിന് ശേഷം

ദിലീപിന്റെ നായികയായി, മഡോണ സെബാസ്റ്റിന്റെ അടുത്ത ചിത്രം യുവനടനൊപ്പം!!

കിങ് ലയറിന് ശേഷം മഡോണ സെബാസ്റ്റിന്‍ വീണ്ടും സിദ്ദിഖ് ചിത്രത്തില്‍ നായികയാകുന്നു. കിങ് ലയറില്‍ ദിലീപിന്റെ നായിക വേഷമായിരുന്നു മഡോണയ്ക്ക്.

 ജയസൂര്യ-ലക്കി

ദിലീപിന്റെ നായികയായി, മഡോണ സെബാസ്റ്റിന്റെ അടുത്ത ചിത്രം യുവനടനൊപ്പം!!

ലക്കി എന്ന അനാഥ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. പേരില്‍ മാത്രമാണ് ഭാഗ്യം കൂടെയുള്ളൂ. ക്ലെപ്‌റ്റോമാനിയാക് എന്ന മാനസികാവസ്ഥ ബാധിച്ച കഥാപാത്രമാണ് ജയസൂര്യ അവതരിപ്പിക്കുന്ന ലക്കി.

ചിത്രീകരണം

ദിലീപിന്റെ നായികയായി, മഡോണ സെബാസ്റ്റിന്റെ അടുത്ത ചിത്രം യുവനടനൊപ്പം!!

ചിത്രത്തിന്റെ ഷൂട്ടിങ് സെപ്തംബറില്‍ ആരംഭിക്കും. കണ്ണൂരും മംഗലാപുരവുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ തീരുമാനിച്ച് വരികയാണ്.

നിര്‍മാണം

ദിലീപിന്റെ നായികയായി, മഡോണ സെബാസ്റ്റിന്റെ അടുത്ത ചിത്രം യുവനടനൊപ്പം!!

സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള എം ടാക്കീസാണ് ചിത്രം നിര്‍മിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X