Don't Miss!
- News ഇറാഖിനും സൗദിക്കും സമാനതകളില്ലാത്ത തിരിച്ചടി നല്കി റഷ്യ: 2024 - ലെങ്കിലും തിരിച്ച് വരുമോ?
- Automobiles ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക, നിരോധനം ഉടനെ കാണുമോ എന്തോ
- Sports IPL 2024: 42ലും കിങ്, ഒരൊറ്റ ഓവറില്‍ ധോണിക്ക് ഫിഫ്റ്റി! അപ്പോള്‍ നേരത്തേ ഇറങ്ങിയാല്‍ എന്താവും?
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
- Finance കുറയാൻ മറന്നിട്ടില്ല, സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, ഇന്നത്തെ നിരക്കറിയാം
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
ജയസൂര്യ കുമ്പസരിക്കാന്‍ പോകുന്നു...
അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കുമ്പസാരത്തില്‍ ജയസൂര്യ നായകനാകും. സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന സൂപ്പര്‍ ചിത്രത്തിനുശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുമ്പസാരം. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും കുമ്പസാരം.
ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിനുശേഷം ഹണി റോസും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കുമ്പസാരം. വിനീത്, പ്രിയങ്ക, ടിനി ടോം തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കും. അടുത്ത മാസം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ആല്‍ബിയുടെ ക്യാമറയിലാണ് കുമ്പസാരം എന്ന ചിത്രം ഒരുങ്ങാന്‍ പോകുന്നത്. വിഷ്ണു മോഹന്‍സിതാര ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കും. ഫ്രെയിംസ് ആന്‍ഡ് ഇന്നവിറ്റബിള് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ആട് ഒരു ഭീകര ജീവിയാണ്, ആമയും മുയലും എന്നീ വ്യത്യസ്ത ചിത്രങ്ങളാണ് ഈ വര്‍ഷം തിയറ്ററുകളില്‍ എത്താനിരിക്കുന്ന ജയസൂര്യയുടെ മറ്റു ചിത്രങ്ങള്‍. രമ്യാനമ്പീശന് നായികയാകുന്ന ജിലേബി എന്ന ചിത്രത്തിലും ജയസൂര്യയാണ് നായകന്.
-
'കാക്കേ പറന്നു പോ'; ജാസ്മിന് ജിന്റോയ്ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയോ? ചൂടേറിയ ചര്‍ച്ച
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍