»   » ആകാംക്ഷയേറുന്ന ജയസൂര്യയുടെ പ്രേതം, രണ്ടാം ട്രെയിലര്‍

ആകാംക്ഷയേറുന്ന ജയസൂര്യയുടെ പ്രേതം, രണ്ടാം ട്രെയിലര്‍

Posted By:
Subscribe to Filmibeat Malayalam

ജയസൂര്യ മെന്റലിസ്റ്റിന്റെ വേഷത്തില്‍ എത്തുന്ന പ്രേതം എന്താണെന്ന് അറിയാന്‍ ആകാംഷയേറുന്നു. ആഗസ്റ്റ് 12നാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുന്നു.

Read Also: കോമഡിയുണ്ട്, ഹൊററുണ്ട്, സസ്‌പെന്‍സുണ്ട്; എന്നാലും വ്യത്യസ്തമാണ്: പ്രേതം ട്രെയിലര്‍ കാണാം


കോമഡിയ്ക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ ഒരുക്കിയതെങ്കില്‍ നിഗൂഢതകളും ഏറെ ഭയപ്പെടുത്തുന്നതുമാണ് ചിത്രത്തിന്റെ രണ്ടാം ട്രെയിലര്‍. ചിത്രത്തിന്റെ രണ്ടാം ട്രെയിലര്‍ കാണൂ..


ആകാംക്ഷയേറുന്ന ജയസൂര്യയുടെ പ്രേതം

സുസു സുധി വാത്മീകം എന്ന മികച്ച ചിത്രത്തിന് ശേഷം ജയസൂര്യയും രഞ്ജിത്ത് ശങ്കറും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പ്രേതം.


ആകാംക്ഷയേറുന്ന ജയസൂര്യയുടെ പ്രേതം

വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന മെന്റലിസ്റ്റിന്റെ വേഷമാണ് ചിത്രത്തില്‍ ജയസൂര്യയ്ക്ക്.


ആകാംക്ഷയേറുന്ന ജയസൂര്യയുടെ പ്രേതം

അജു വര്‍ഗീസ്, ഗോവിന്ദ് പത്മസൂര്യ, ഷറഫുദ്ദീന്‍, പേളിമാണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ആകാംക്ഷയേറുന്ന ജയസൂര്യയുടെ പ്രേതം

പ്രേതത്തിന്റെ രണ്ടാം ട്രെയിലര്‍ കാണൂ..


English summary
Jayasurya-Ranjith Shankar Pretham second trailer.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam