ഊമന്‍ മുതല്‍ വിക്കന്‍ വരെ, അതിലൊരു മുടന്തനെ അനുകരിച്ച് അച്ഛന്റെ മകള്‍ വേദയും
അച്ഛന്റെ മോളല്ലേ കുറച്ചെങ്കിലും ആ കഴിവ് കിട്ടാതിരിക്കില്ല. കണ്ടില്ലേ അച്ഛനെ അനുകരിച്ച് മകള്‍ വേദയും. ജയസൂര്യ തന്നെയാണ് മകള്‍ അക്ബറിനെ അനുകരിച്ച ഫോട്ടോ ഫേസ്ബുക്കില്‍ പോസറ്റ് ചെയ്തിരിക്കുന്നത്. കൂടാതെ വീട്ടിലെ അക്ബര്‍ എന്നും പോസ്റ്റ് ചെയ്തിട്ടുണ്ട്.
നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി ഇപ്പോള്‍ തിയേറ്ററുകളില്‍ തകര്‍ക്കുകയാണ്. ചിത്രത്തില്‍ കാലിന് വൈകല്യമുള്ള അക്ബര്‍ എന്ന കഥാപാത്രമാണ് ജയസൂര്യ അവതരിപ്പിച്ചത്. പ്രേക്ഷകര്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു അക്ബറിന്റേത്.
2002ല്‍ വിനയന്‍ സംവിധാനം ചെയ്ത ഊമ പെണ്ണിന് ഉരിയാട പയ്യന്‍ എന്ന ചിത്രത്തില്‍ ബോബി എന്ന ഊമന്റെ വേഷം അവതരിപ്പിച്ചുക്കൊണ്ടാണ് ജയസൂര്യ വെള്ളിത്തിരയിലേക്ക് കടന്ന് വരുന്നത്. ഇങ്ങനെ ശാരീരിക വൈകല്യമുള്ള കഥാപാത്രമായി ജയസൂര്യയുടെ ചിത്രങ്ങളിലൂടെ.. തുടര്‍ന്ന് കാണൂ....

ഊമന്‍ മുതല്‍ വിക്കന്‍ വരെ, അതിലൊരു മുടന്തനെ അനുകരിച്ച് അച്ഛന്റെ മകള്‍ വേദയും
എറണാകുളം തൃപ്പൂണിത്തറ സ്വദേശിയായ ജയസൂര്യ മിമിക്രിയിലൂടെയാണ് സിനിമയില്‍ എത്തുന്നത്. 2001ല്‍ പുറത്തിറങ്ങിയ ദോസ്തില്‍ ഒരു ചെറിയ വേഷം അവതരിപ്പിച്ച ജയസൂര്യ 2002ലെ വിനയന്‍ ചിത്രമായ ഊമ പെണ്ണിന് ഉരിയാട പയ്യന്‍ എന്ന ചിത്രത്തിലൂടെ നായകനായും അഭിനയിച്ചു. തുടര്‍ന്ന് വായിക്കൂ..

ഊമന്‍ മുതല്‍ വിക്കന്‍ വരെ, അതിലൊരു മുടന്തനെ അനുകരിച്ച് അച്ഛന്റെ മകള്‍ വേദയും
നായകനായി എത്തിയ ഊമ പെണ്ണിന് ഉരിയാട പയ്യന്‍ എന്ന ചിത്രത്തതില്‍ ചിത്രത്തില്‍ ഒരു ഊമന്റെ വേഷമാണ് ജയസൂര്യ അവതരിപ്പിച്ചത്. ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിച്ച ബോബി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ഊ പെണ്ണിന് ഉരിയാട പയ്യന്റെ തമിഴ് റീമേക്കായ മാനവനിലും അഭിനയിച്ച് തമിഴിലും ശ്രദ്ധ നേടി.

ഊമന്‍ മുതല്‍ വിക്കന്‍ വരെ, അതിലൊരു മുടന്തനെ അനുകരിച്ച് അച്ഛന്റെ മകള്‍ വേദയും
വില്ലനായും നായകനായും കോമേഡിയനായും അഭിനയിക്കാന്‍ ജയസൂര്യയ്ക്ക് നിഷ്പ്രയാസം സാധിക്കും എന്ന് തെളിയിച്ച സിനിമകളും കുറവല്ല. 2006ല്‍ ലാല്‍
ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സില്‍ ജയസൂര്യ അവതരിപ്പിച്ചത് ഒരു നെഗറ്റീവ് റോളായിരുന്നു. ചിത്രത്തിലെ ജയസൂര്യ അവതരിപ്പിച്ച സതീശന്‍ കഞ്ഞിക്കുഴി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ കങ്കാരു, ഈയോബിന്റെ പുസ്തകം തുടങ്ങിയ ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്തും ജയസൂര്യ ശ്രദ്ധ നേടി.

ഊമന്‍ മുതല്‍ വിക്കന്‍ വരെ, അതിലൊരു മുടന്തനെ അനുകരിച്ച് അച്ഛന്റെ മകള്‍ വേദയും
നാദിര്‍ഷയുടെ ആദ്യ സംവിധാനത്തില്‍ പിറന്ന ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിച്ച കാലിന് വൈകല്യമുള്ള അകബര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ജയസൂര്യ കൂടാതെ പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്

ഊമന്‍ മുതല്‍ വിക്കന്‍ വരെ, അതിലൊരു മുടന്തനെ അനുകരിച്ച് അച്ഛന്റെ മകള്‍ വേദയും
രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ജയസൂര്യയുടെ പുതിയ ചിത്രമാണ് സു സു സുധി വാത്മീകം. ചിത്രത്തില്‍ സുധീന്ദ്രന്‍ എന്ന വിക്കാന്‍ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി എത്തുന്ന ഒരു വിക്കന്‍ കഥാപാത്രമായിരിക്കും ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്ന വിക്കനായ സുധീന്ദ്രന്‍. കാത്തിരുന്ന് കാണാം വാത്മീകത്തിലെ വിക്കനായ ജയസൂര്യയെ.


Click it and Unblock the Notifications