പണി ചോദിച്ചുവാങ്ങുന്നവനെ ഞാനാദ്യമായി കാണുകയാണ്; പൃഥ്വിയെ കുറിച്ച് ജയസൂര്യ

By Aswini

പൃഥ്വി ചോദിച്ച് വാങ്ങിയ പണി മറ്റൊന്നുമല്ല, ജയസൂര്യയെ കൊണ്ട് തന്റെ പുതിയ ചിത്രത്തില്‍ ഒരു പാട്ട് പാടിപ്പിച്ചു. അത് പണിയാകുമെന്ന് പറഞ്ഞതും ജയസൂര്യ തന്നെയാണ്. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പാവാടയ്ക്ക് വേണ്ടി പാടി കഴിഞ്ഞപ്പോള്‍ ജയസൂര്യ തന്റെ ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതി. പോസ്റ്റുകളിലൂടെ തുടര്‍ന്ന് വായിക്കാം...

പൃഥ്വി വിളിച്ചു

പണി ചോദിച്ചുവാങ്ങുന്നവനെ ഞാനാദ്യമായി കാണുകയാണ്; പൃഥ്വിയെ കുറിച്ച് ജയസൂര്യ

ഒരു ദിവസം പ്രിഥ്വി വിളിച്ചിട്ട് 'പാവാട' എന്ന അവന്റെ പുതിയ പടത്തില്‍ അവനു വേണ്ടി പാടണമെന്നു പറഞ്ഞു..

പണി ചോദിച്ചുവാങ്ങുന്നവന്‍

പണി ചോദിച്ചുവാങ്ങുന്നവനെ ഞാനാദ്യമായി കാണുകയാണ്; പൃഥ്വിയെ കുറിച്ച് ജയസൂര്യ

പണി ചോദിച്ച് വാങ്ങുന്നവനെ ഞാന്‍ ആദ്യമായി കാണുകയാ. എന്തായാലും ഞാന്‍ പാടി, ഗുരു ഇല്ലാത്തതുകൊണ്ട് പച്ചമണ്ണ് എടുത്തില്ല ഖബറില്‍ ഇടാന്‍. സംഗീതം അറിയാവുന്ന എല്ലാവരോടും മനസ്സില്‍ മാപ്പ് പറഞ്ഞോണ്ട് ഞാന്‍ പാടിട്ടുണ്ട്,

മ്യൂസിക് ഡയറക്ടര്‍

പണി ചോദിച്ചുവാങ്ങുന്നവനെ ഞാനാദ്യമായി കാണുകയാണ്; പൃഥ്വിയെ കുറിച്ച് ജയസൂര്യ

നല്ല പാട്ടാണ്. ഞാന്‍ പ്രൊഡ്യൂസ് ചെയ്ത മൂന്നാമിടത്തിന്റെ (ഹ്രസ്വചിത്രം) മ്യൂസിക് ഡയറക്ടറാണ് പാവാടയുടേയും മ്യൂസിക് ഡയറക്ടര്‍. 'എബി ടോം സിറിയക് ' അടുത്ത ഒരു ഐറ്റമാണ് അവന്‍.

പ്രൊഡ്യൂസറുടെ ഓഫര്‍

പണി ചോദിച്ചുവാങ്ങുന്നവനെ ഞാനാദ്യമായി കാണുകയാണ്; പൃഥ്വിയെ കുറിച്ച് ജയസൂര്യ

NB:: ഈ പാട്ട് ഹിറ്റായാല്‍ മണിയന്‍ പിള്ള രാജു ചേട്ടന്‍ (മൂപ്പരാണ് ഇതിന്റെ പ്രൊഡ്യൂസര്‍ ) ഒരു കാര്‍ വാങ്ങി തരാന്ന് പറഞ്ഞിട്ടുണ്ട്. ഒരു നാരങ്ങ മിഠായി എങ്കിലും .....??????

പണി ചോദിച്ചുവാങ്ങുന്നവനെ ഞാനാദ്യമായി കാണുകയാണ്; പൃഥ്വിയെ കുറിച്ച് ജയസൂര്യ

ഇതാണ് ജയസൂര്യയുടെ രസകരമായ ഫേസ്ബുക്ക് പോസ്റ്റ്

പാവാടയെ കുറിച്ച്

പണി ചോദിച്ചുവാങ്ങുന്നവനെ ഞാനാദ്യമായി കാണുകയാണ്; പൃഥ്വിയെ കുറിച്ച് ജയസൂര്യ

പൃഥ്വിരാജിനെയും അനൂപ് മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാവാട. മിയയും ആശ ശരത്തും നായികമാരായെത്തുന്ന ചിത്രത്തില്‍ ഒരു അതിഥി താരമായി മഞ്ജു വാര്യരും എത്തുന്നതായി വാര്‍ത്തകളുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X