പുഴയുടെ തീരത്ത് പ്രണയാതുരരായി ജയസൂര്യയും സരിതയും! പാലക്കാടൻ ചിത്രങ്ങൾ വൈറൽ

മോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് നടൻ ജയസൂര്യയും ഭാര്യ സരിതയും. പലപ്പോഴും താരങ്ങളുടെ ഒരുമിച്ചുള്ള ചിത്രങ്ങളും അവധി ആഘോഷ ചിത്രങ്ങളുമൊക്കെ സോഷ്യൽ മീ‍ഡിയയിൽ വൈറലാണ്. ഇപ്പോഴിത സോഷ്യ മീഡിയയിൽ വൈറലാകുന്നത് താരജോഡികളുടെ പലക്കാടൻ ചിത്രങ്ങളാണ്. ജയസൂര്യ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പലക്കാട് കൽപ്പാത്തിയിൽ നിന്നുള്ള ചിത്രങ്ങളാണിത്.

jayasurya

കൽപ്പാത്തിയുടെ മനോഹരമായ സൗന്ദര്യം ചിത്രത്തിൽ ചിത്രത്തിൽ മുഴച്ചു നിൽക്കുന്നുണ്ട്. കാവി മുണ്ട് ഉടുത്ത് നാടൻ ലുക്കിലാണ് ചിത്രത്തിൽ ജയസൂര്യ പ്രത്യക്ഷപ്പെച്ചട്ടിരിക്കുിന്നത്. കുർത്തി ധരിച്ച് സരിതയും. മികച്ച പ്രേക്ഷ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വടക്കുംനാഥനിൽ ലക്ഷം ദീപം കൊളുത്തുന്ന താരത്തിന്റെ ചിത്രം പുറത്തു വന്നിരുന്നു. . ദീപാവലി ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്.

തൃശൂർ പൂരമാണ് അണിയറയിൽ ഒരുങ്ങുന്ന ജയസൂര്യ ചിത്രം. സംഗീത സംവിധായ രതീഷ് വേഗയാണ് തൃശൂർ പൂരത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. പുള്ള് ഗിരി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്. . രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിം ഹൗസാണ് ചിത്രം നിർമ്മിക്കുന്നത്. ജയസൂര്യയും ഫ്രൈഡേ ഫിലിംസും ഒന്നിക്കുന്നത് നാലമാത്തെ ചിത്രമാണിത്.

Read more about: jayasurya ജയസൂര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X