»   » ബാഹുബലി മൂന്നാം ഭാഗത്തില്‍ ജയസൂര്യ, കേട്ടപ്പോള്‍ ഭാര്യ സരിതയുടെ കണ്ണു നിറഞ്ഞു!!

ബാഹുബലി മൂന്നാം ഭാഗത്തില്‍ ജയസൂര്യ, കേട്ടപ്പോള്‍ ഭാര്യ സരിതയുടെ കണ്ണു നിറഞ്ഞു!!

By: Sanviya
Subscribe to Filmibeat Malayalam

എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു വരികയാണ്. അതിനിടെ ചിത്രത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് കേട്ടിരുന്നു. മൂന്നാം ഭാഗവും ഉടന്‍ ഉണ്ടാകുമെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനെ കുറിച്ച് താന്‍ ചിന്തിച്ചിട്ടില്ലെന്നും പിന്നീട് സംവിധായകന്‍ രാജമൗലി വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ വീണ്ടും ചിത്രത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് കേള്‍ക്കുന്നു. പറഞ്ഞിരിക്കുന്നത് മറ്റാരുമല്ല. ദേശീയ അവാര്‍ഡ് ജേതാവായ നടന്‍ ജയസൂര്യയാണ്. താരം തന്റെ ഫേസ്ബുക്കിലൂടെയാണ് ബാഹുബലി മൂന്നാം ഭാഗത്തെ കുറിച്ച് പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിനൊപ്പം രാജമൗലിയ്‌ക്കൊപ്പമുള്ള സെല്‍ഫിയും പോസ്റ്റ് ചെയ്തിട്ടുണ്ട്. തുടര്‍ന്ന് കാണൂ..

ബാഹുബലി മൂന്നാം ഭാഗത്തില്‍ ജയസൂര്യ, കേട്ടപ്പോള്‍ ഭാര്യ സരിതയുടെ കണ്ണു നിറഞ്ഞു!!

ബാഹുബലി മൂന്നാം ഭാഗത്തിന്റെ ചര്‍ച്ചകള്‍ അവസാനിച്ചതാണ്. അതിനിടെയാണ് ഫേസ്ബുക്ക് ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. സോഷ്യല്‍ മീഡിയയില്‍ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതോടെ ജയസൂര്യ പോസ്റ്റ് റിമൂവ് ചെയ്തു.

ബാഹുബലി മൂന്നാം ഭാഗത്തില്‍ ജയസൂര്യ, കേട്ടപ്പോള്‍ ഭാര്യ സരിതയുടെ കണ്ണു നിറഞ്ഞു!!

സംവിധായകന്‍ രാജമൗലിയ്‌ക്കൊപ്പമുള്ള സെല്‍ഫിയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബാഹുബലി മൂന്നാം ഭാഗത്തില്‍ ജയസൂര്യ, കേട്ടപ്പോള്‍ ഭാര്യ സരിതയുടെ കണ്ണു നിറഞ്ഞു!!

ബാഹുബലി മൂന്നാം ഭാഗത്തില്‍ ഞാനുണ്ടന്നറിഞ്ഞപ്പോള്‍ ഭാര്യ സരിതയുടെ കണ്ണു നിറഞ്ഞ് പോയി. എന്നാല്‍ പുള്ളിക്കാരന്‍ രണ്ടാം ഭാഗം വരെ എടുക്കുന്നുള്ളൂവെന്നറിഞ്ഞപ്പോള്‍ എന്റെ കണ്ണു നിറഞ്ഞ് പോയി-ജയസൂര്യ ഫേസ്ബുക്ക് പോസ്റ്റ്

ബാഹുബലി മൂന്നാം ഭാഗത്തില്‍ ജയസൂര്യ, കേട്ടപ്പോള്‍ ഭാര്യ സരിതയുടെ കണ്ണു നിറഞ്ഞു!!

രാജമൗലിയ്‌ക്കൊപ്പം ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ബാഹുബലി മൂന്നാം ഭാഗത്തില്‍ ജയസൂര്യ, കേട്ടപ്പോള്‍ ഭാര്യ സരിതയുടെ കണ്ണു നിറഞ്ഞു!!

ബാഹുബലി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. 2017ലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

English summary
Jayasurya selfie with Director SS Rajamouli.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam