»   » കിങ് ലയറിന് ശേഷം സിദ്ദിഖ് സിനിമ നിര്‍മ്മിക്കുന്നു, നായകന്‍ ജയസൂര്യ

കിങ് ലയറിന് ശേഷം സിദ്ദിഖ് സിനിമ നിര്‍മ്മിക്കുന്നു, നായകന്‍ ജയസൂര്യ

By: Sanviya
Subscribe to Filmibeat Malayalam

ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ കിങ് ലയറിന് ശേഷം സിദ്ദിഖ് ഒരു പരീക്ഷണത്തിന് ഒരുങ്ങുന്നു. സിദ്ദിഖ് തൻറെ പുതിയ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നതിനൊപ്പം നിര്‍മ്മാണവും ഏറ്റെടുക്കാനുള്ള തയാറെടുപ്പിലാണത്രേ സിദ്ദിഖ്. ജയസൂര്യയാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്.

ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഒടുവില്‍ പുറത്തിറങ്ങിയ സിദ്ദിഖ് ചിത്രമായ കിങ് ലയര്‍ ലാലിനൊപ്പം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുക്കിയതായിരുന്നു. പ്രേമം ഫെയിം മഡോണ സെബാസ്റ്റിനായിരുന്നു ചിത്രത്തില്‍ നായിക വേഷം അവതരിപ്പിച്ചത്.

കിങ് ലയറിന് ശേഷം സിദ്ദിഖ് സിനിമ നിര്‍മ്മിക്കുന്നു, നായകന്‍ ജയസൂര്യ

കിങ് ലയറിന് ശേഷം ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി സിദ്ദിഖ് പുതിയ ചിത്രത്തിലേക്ക് കടക്കുന്നു.

കിങ് ലയറിന് ശേഷം സിദ്ദിഖ് സിനിമ നിര്‍മ്മിക്കുന്നു, നായകന്‍ ജയസൂര്യ

ചിത്രം നിര്‍മ്മിക്കുന്നത് സിദ്ദിഖ് തന്നെയാണ്.

കിങ് ലയറിന് ശേഷം സിദ്ദിഖ് സിനിമ നിര്‍മ്മിക്കുന്നു, നായകന്‍ ജയസൂര്യ

ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

കിങ് ലയറിന് ശേഷം സിദ്ദിഖ് സിനിമ നിര്‍മ്മിക്കുന്നു, നായകന്‍ ജയസൂര്യ

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സിദ്ദിഖും ലാലും ഒന്നിച്ച ചിത്രമായിരുന്നു കിങ് ലയര്‍. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു.

English summary
Jayasurya in Siddique's next film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam