മോസ്റ്റ് സെന്‍സേഷണല്‍ സെലിബ്രിറ്റി 2015 ജയസൂര്യ, അപ്പോള്‍ മോഹന്‍ലാലോ?
2015 മോസ്റ്റ് സെന്‍സേഷണല്‍ സെലിബ്രിറ്റിയായി ജയസൂര്യയെ തിരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്ത് നിന്ന മോഹന്‍ലാലിനെ പിന്തള്ളിയാണ് ജയസൂര്യ മുന്നിലെത്തിയത്. അവാര്‍ഡ് ദാന ചടങ്ങ്, ടെലിവിഷന്‍ ഷോകള്‍ തുടങ്ങി സെലിബ്രിറ്റികള്‍ പങ്കെടുക്കുന്ന പൊതു ചടങ്ങുകളെ അടിസ്ഥാനമാക്കിയാണ് സര്‍വ്വേ നടത്തുന്നത്.
കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് സെന്‍സേഷനല്‍ സെലിബ്രിറ്റി പുരസ്‌കാരം പ്രഖ്യാപിച്ചത്. മലയാളീ താരം അമല പോളായിരുന്നു ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഹിന്ദിയില്‍ പ്രിയങ്ക ചോപ്രയാണ് ഒന്നാം സ്ഥാനത്ത്. തുടര്‍ന്ന് കാണുക.

മോസ്റ്റ് സെന്‍സേഷണല്‍ സെലിബ്രിറ്റി 2015 ജയസൂര്യ, അപ്പോള്‍ മോഹന്‍ലാലോ?
കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്ത് നിന്ന മോഹന്‍ലാലിനെ പിന്തള്ളിയാണ് ജയസൂര്യ 2015 മോസ്റ്റ് സെന്‍സേഷണല്‍ അവാര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജയസൂര്യ ഏഴാം സ്ഥാനത്തായിരുന്നു.

മോസ്റ്റ് സെന്‍സേഷണല്‍ സെലിബ്രിറ്റി 2015 ജയസൂര്യ, അപ്പോള്‍ മോഹന്‍ലാലോ?
നിവിന്‍ പോളിയാണ് രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്.

മോസ്റ്റ് സെന്‍സേഷണല്‍ സെലിബ്രിറ്റി 2015 ജയസൂര്യ, അപ്പോള്‍ മോഹന്‍ലാലോ?
മമ്മൂട്ടി കഴിഞ്ഞ വര്‍ഷം പത്താം സ്ഥാനത്തായിരുന്നു. എന്നാല്‍ ഈ വര്‍ഷം മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

മോസ്റ്റ് സെന്‍സേഷണല്‍ സെലിബ്രിറ്റി 2015 ജയസൂര്യ, അപ്പോള്‍ മോഹന്‍ലാലോ?
റീമ കല്ലിങ്കലാണ് അഞ്ചാം സ്ഥാനത്ത് എത്തി നില്‍ക്കുന്നത്.

Click it and Unblock the Notifications