»   » പൃഥ്വിരാജിന്റെ ഊഴം സസ്‌പെന്‍സ് ത്രില്ലര്‍ അല്ല, മറിച്ച് ആക്ഷന്‍ മൂഡിലുള്ള പ്രതികാരത്തിന്റെ കഥ

പൃഥ്വിരാജിന്റെ ഊഴം സസ്‌പെന്‍സ് ത്രില്ലര്‍ അല്ല, മറിച്ച് ആക്ഷന്‍ മൂഡിലുള്ള പ്രതികാരത്തിന്റെ കഥ

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന പുതിയ ചിത്രമാണ് ഊഴം. ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രില്‍ ആരംഭിച്ച് ഓണത്തിന് തിയേറ്ററില്‍ എത്താണ് പദ്ധതിയിട്ടിരിക്കുന്നത്. ദിവ്യ പിള്ളയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

എന്നാല്‍ ചിത്രം ഒരു സസപെന്‍സ് ത്രില്ലറാണെന്ന് ആരും പ്രതീക്ഷിക്കരുത്. ഒരു ആക്ഷന്‍ മൂടിലുള്ള പ്രതികാരത്തിന്റെ കഥയാണ് പറയുന്നത്. ജീത്തു ജോസഫ് പറയുന്നു.

പൃഥ്വിരാജിന്റെ ഊഴം സസ്‌പെന്‍സ് ത്രില്ലര്‍ അല്ല, മറിച്ച് ആക്ഷന്‍ മൂഡിലുള്ള പ്രതികാരത്തിന്റെ കഥ

മെമ്മറീസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജീത്തു ജോസഫും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഊഴം.

പൃഥ്വിരാജിന്റെ ഊഴം സസ്‌പെന്‍സ് ത്രില്ലര്‍ അല്ല, മറിച്ച് ആക്ഷന്‍ മൂഡിലുള്ള പ്രതികാരത്തിന്റെ കഥ

ദിവ്യാ പിള്ളയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

പൃഥ്വിരാജിന്റെ ഊഴം സസ്‌പെന്‍സ് ത്രില്ലര്‍ അല്ല, മറിച്ച് ആക്ഷന്‍ മൂഡിലുള്ള പ്രതികാരത്തിന്റെ കഥ

പൃഥ്വിരാജ്, ദിവ്യ പിള്ള എന്നിവര്‍ക്ക് പുറമേ നീരജ് മാധവ്, ഇര്‍ഷാദ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

പൃഥ്വിരാജിന്റെ ഊഴം സസ്‌പെന്‍സ് ത്രില്ലര്‍ അല്ല, മറിച്ച് ആക്ഷന്‍ മൂഡിലുള്ള പ്രതികാരത്തിന്റെ കഥ

മാര്‍ത്താണ്ഡന്റെ പാവടയ്ക്ക് ശേഷം പൃഥ്വിരാജ് ഇപ്പോള്‍ മറ്റ് ചിത്രങ്ങളുടെ തിരക്കിലാണ്. സുജിത്ത് വാസുദേവിന്റെ ജെയിംസ് ആന്റ് ആലീസിലാണ് ഇപ്പോള്‍ പൃഥ്വി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

English summary
Jeethu Joseph about his next film Oozham.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam