മമ്മൂട്ടിയുടെ നായിക ഇനി ജയറാമിന്, തിങ്കള്‍ മുതല്‍ വെള്ളി വരെ ആവര്‍ത്തിക്കുമോ?

By Aswini

മലയാള സിനിമയില്‍ ഒരു നായികയ്ക്കും കിട്ടാത്ത മികച്ച തുടക്കമായിരുന്നു ജുവല്‍ മേരിയ്ക്ക്. ഡി ഫോര്‍ ഡാന്‍സ് എന്ന ഷോയിലൂടെ ശ്രദ്ധേയായ ജുവല്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. അതിന് ശേഷം മമ്മൂട്ടി നിര്‍ദ്ദേശിച്ചതു പ്രകാരം ഉട്ടോപ്യയിലെ രാജാവിലും നായികയായി. ആദ്യം റിലീസ് ചെയ്ത ചിത്രം ഉട്ടോപ്യയിലെ രാജാവാണ്. ഇപ്പോള്‍ പത്തേമാരി വിജയകരമായി പ്രദര്‍ശനം തുടരുന്നു.

ഇനി ജുവല്‍ മേരി ജയറാമിന്റെ നായികയായി അഭിനയിക്കുന്നു എന്നാണ് വാര്‍ത്ത. തിങ്കല്‍ മുതല്‍ വെള്ളിവരെ എന്ന സിനിമയൊരുക്കിയ കണ്ണന്‍ താമരക്കുള്ളം സംവിധാനം ചെയ്യുന്ന ആടു പുലിയാട്ടം എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

മമ്മൂട്ടിയുടെ നായിക

മമ്മൂട്ടിയുടെ നായിക ഇനി ജയറാമിന്, തിങ്കള്‍ മുതല്‍ വെള്ളി വരെ ആവര്‍ത്തിക്കുമോ?

ഡി ഫോര്‍ ഡാന്‍ എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയുടെ അവതാരകയായ ജുവല്‍ പത്തേമാരി എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായിട്ടാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. പിന്നീട്ട് മമ്മൂട്ടിയുടെ നിര്‍ദ്ദേശപ്രകാരം ഉട്ടോപ്യയിലെ രാജാവിലും അഭിനയിച്ചു.

പത്തേമാരി വന്‍ വിജയം

മമ്മൂട്ടിയുടെ നായിക ഇനി ജയറാമിന്, തിങ്കള്‍ മുതല്‍ വെള്ളി വരെ ആവര്‍ത്തിക്കുമോ?

ആദ്യം അഭിനയിച്ച ചിത്രം പത്തേമാരിയാണെങ്കിലും ആദ്യം തിയേറ്ററിലെത്തിയത് ഉട്ടോപ്യയിലെ രാജാവാണ്. ഇപ്പോള്‍ റിലീസ് ആയിരിക്കുന്ന പത്തേമാരി എന്ന ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് വന്നു കൊണ്ടിരിയ്ക്കുന്നത്. നളിനി എന്ന കഥാപാത്രം ഏറെ പ്രശ്‌സയും നേടുന്നു.

ജയറാമിന്റെ നായിക

മമ്മൂട്ടിയുടെ നായിക ഇനി ജയറാമിന്, തിങ്കള്‍ മുതല്‍ വെള്ളി വരെ ആവര്‍ത്തിക്കുമോ?

അങ്ങനെ ജുവല്‍ തന്റെ മൂന്നാമത്തെ ചിത്രത്തിലേക്ക് കടക്കുകയാണ്. ജയറാമിന്റെ നായികയായിട്ടാണ് അടുത്ത ചിത്രത്തില്‍ അഭിനയിക്കുന്നത്.

തിങ്കള്‍ മുതല്‍ വെള്ളിവരെ ടീം

മമ്മൂട്ടിയുടെ നായിക ഇനി ജയറാമിന്, തിങ്കള്‍ മുതല്‍ വെള്ളി വരെ ആവര്‍ത്തിക്കുമോ?

ജയറാമിനെയും റിമി ടോമിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രമൊരുക്കിയ കണ്ണന്‍ താമരക്കുള്ളമാണ് ആടു പുലിയാട്ടം എന്ന ചിത്രത്തിലൂടെ ജയറാമിനെയും ജുവലിനെയും ഒന്നിപ്പിക്കുന്നത്

രമ്യയും ഓം പുരിയും

മമ്മൂട്ടിയുടെ നായിക ഇനി ജയറാമിന്, തിങ്കള്‍ മുതല്‍ വെള്ളി വരെ ആവര്‍ത്തിക്കുമോ?

തെന്നിന്ത്യന്‍ നടി രമ്യ കൃഷ്ണയും ബോളിവുഡ് നടന്‍ ഓം പുരിയും ചിത്രത്തില്‍ രണ്ട് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ഇതിവൃത്തം

മമ്മൂട്ടിയുടെ നായിക ഇനി ജയറാമിന്, തിങ്കള്‍ മുതല്‍ വെള്ളി വരെ ആവര്‍ത്തിക്കുമോ?

കോമഡി ഹൊറര്‍ ചിത്രമാണ്. എഡി 600 കളിലെ കഥയും നിലവിലെ കാലഘട്ടത്തിലെയുമായി രണ്ട് കഥകളാണ് ചിത്രം പറയുന്നത്. ഗോത്രവര്‍ഗത്തിന്റെ രാജാവ് മകള്‍ക്ക് വേണ്ടി സമ്പാദിച്ച സ്വത്തും രാജ്യവുമെല്ലാം നഷ്ടപ്പെടുന്നതും പിന്നീട് മകളത് തിരിച്ചുപിടിയ്ക്കുന്നതുമാണ് കഥ

രമ്യയുടെ വേഷം

മമ്മൂട്ടിയുടെ നായിക ഇനി ജയറാമിന്, തിങ്കള്‍ മുതല്‍ വെള്ളി വരെ ആവര്‍ത്തിക്കുമോ?

ഗോത്ര വര്‍ഗ രാജാവിന്റെ മകളായിട്ടാണ് ആദ്യത്തെ കഥയില്‍ രമ്യ കൃഷ്ണന്‍ എത്തുന്നത്. രണ്ടാത്തെ കഥയില്‍ പത്തു വയസ്സുകാരിയുടെ അമ്മയുമാകുന്നു. ഒരു സന്യാസിയുടെ വേഷമാണ് ഓം പുരിയ്ക്ക്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X