»   » ഗ്ലാമറസ്സാകാന്‍ തന്നെ കിട്ടില്ലെന്നുപറഞ്ഞ ആന്‍ഡ്രിയയുടെ സ്വിമ്മിംഗ് ഫോട്ടോഷൂട്ട് കണ്ടാല്‍ എന്തുപറയും

ഗ്ലാമറസ്സാകാന്‍ തന്നെ കിട്ടില്ലെന്നുപറഞ്ഞ ആന്‍ഡ്രിയയുടെ സ്വിമ്മിംഗ് ഫോട്ടോഷൂട്ട് കണ്ടാല്‍ എന്തുപറയും

Posted By:
Subscribe to Filmibeat Malayalam

ഫോട്ടോ ഷൂട്ടില്‍ പ്രേക്ഷകരെ ഞെട്ടിക്കുകയാണെല്ലോ സിനിമാ താരങ്ങള്‍. ആര്യയുടെ ഫോട്ടോ ഷൂട്ടിനു പിന്നാലെ വന്ന പ്രശസ്ത താരങ്ങളുടെ ഫോട്ടോ ഷൂട്ടുകള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. എന്നാല്‍, ഇതിനിടയില്‍ തെന്നിന്ത്യന്‍ താരം ആന്‍ഡ്രിയ ജെര്‍മിയുടെ ഫോട്ടോ ഷൂട്ട് പലരും കാണാതെ പോയി.

ആന്‍ഡ്രിയയുടെ ഫോട്ടോ ഷൂട്ടല്ലേ ശരിക്കും ഹോട്ട് ഫോട്ടോ ഷൂട്ട്. ആന്‍ഡ്രിയയുടെ ഫോട്ടോ ഷൂട്ട് കണ്ടാല്‍ ആരും ഇങ്ങനെയേ പറയൂ. സ്വിമ്മിംഗ് ഫോട്ടോ ഷൂട്ടിനാണ് താരം പോസ് ചെയ്തത്. യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട ആന്‍ഡ്രിയയുടെ വീഡിയോ ലക്ഷക്കണക്കിനു ആള്‍ക്കാര്‍ കണ്ടു കഴിഞ്ഞു. ഗ്ലാമറസ്സാകാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ ആന്‍ഡ്രിയ ഇങ്ങനെയൊരു ഫോട്ടോ ഷൂട്ടിന് പോസ് ചെയ്തത് അത്ഭുതം തന്നെ...

ഗ്ലാമറസ്സാകാന്‍ തന്നെ കിട്ടില്ലെന്നു പറഞ്ഞ ആന്‍ഡ്രിയയുടെ സ്വിമ്മിംഗ് ഫോട്ടോ ഷൂട്ട് കണ്ടാല്‍ എന്തു പറയും

ഇതാണ് ശരിക്കുള്ള ഹോട്ട് ഫോട്ടോ ഷൂട്ട്. ആന്‍ഡ്രിയ സ്വിമ്മിംഗ് സ്യൂട്ടിലാണ് എത്തിയത്. എല്ലാവരില്‍ നിന്നും വ്യത്യസ്തമായിട്ടായിരുന്നു താരത്തിന്റെ ഫോട്ടോ ഷൂട്ട്.

ഗ്ലാമറസ്സാകാന്‍ തന്നെ കിട്ടില്ലെന്നു പറഞ്ഞ ആന്‍ഡ്രിയയുടെ സ്വിമ്മിംഗ് ഫോട്ടോ ഷൂട്ട് കണ്ടാല്‍ എന്തു പറയും

ജെഎഫ്ഡബ്യൂ എന്ന വനിതാ മാഗസീനിനു വേണ്ടിയാണ് ആന്‍ഡ്രിയ ഫോട്ടോ ഷൂട്ട് നടത്തിയത്.

ഗ്ലാമറസ്സാകാന്‍ തന്നെ കിട്ടില്ലെന്നു പറഞ്ഞ ആന്‍ഡ്രിയയുടെ സ്വിമ്മിംഗ് ഫോട്ടോ ഷൂട്ട് കണ്ടാല്‍ എന്തു പറയും

പിങ്ക്,ചുവപ്പ്,മഞ്ഞ,നീല എന്നീ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ആന്‍ഡ്രിയ എത്തിയത്. വസ്ത്രങ്ങളില്‍ വലിയ ആകര്‍ഷകങ്ങളൊന്നും ഇല്ലെങ്കിലും ആന്‍ഡ്രിയ ഫോട്ടോ ഷൂട്ടില്‍ ഹോട്ട് ആന്റ് സെക്‌സിയായി.

ഗ്ലാമറസ്സാകാന്‍ തന്നെ കിട്ടില്ലെന്നു പറഞ്ഞ ആന്‍ഡ്രിയയുടെ സ്വിമ്മിംഗ് ഫോട്ടോ ഷൂട്ട് കണ്ടാല്‍ എന്തു പറയും

ഗ്ലാമറസ്സാകാന്‍ തന്നെ കിട്ടില്ലെന്നു പറഞ്ഞ ആന്‍ഡ്രിയ ഇങ്ങനെയൊരു ഫോട്ടോ ഷൂട്ടിനു പോസ് ചെയ്തത് ആരാധകരെ ശരിക്കും ഞെട്ടിച്ചു.

ഗ്ലാമറസ്സാകാന്‍ തന്നെ കിട്ടില്ലെന്നു പറഞ്ഞ ആന്‍ഡ്രിയയുടെ സ്വിമ്മിംഗ് ഫോട്ടോ ഷൂട്ട് കണ്ടാല്‍ എന്തു പറയും

മേനി പ്രദര്‍ശിപ്പിച്ചാല്‍ മാത്രമേ സിനിമാ നടിമാര്‍ ശ്രദ്ധിക്കപ്പെടൂ എന്ന നിലപാടിനോട് ശക്തമായി എതിര്‍ത്ത ആന്‍ഡ്രിയ എന്തുകൊണ്ട് സ്വിമ്മിംഗ് സ്യൂട്ടില്‍ ഫോട്ടോ ഷൂട്ട് നടത്തി എന്ന ചോദ്യവും ബാക്കി.

ഗ്ലാമറസ്സാകാന്‍ തന്നെ കിട്ടില്ലെന്നു പറഞ്ഞ ആന്‍ഡ്രിയയുടെ സ്വിമ്മിംഗ് ഫോട്ടോ ഷൂട്ട് കണ്ടാല്‍ എന്തു പറയും

നീന്തി കളിച്ചും ചാടിയുമുള്ള ആന്‍ഡ്രിയയുടെ ഫോട്ടോകള്‍ എല്ലാ നടിമാരില്‍ നിന്നും വ്യത്യസ്തമാര്‍ന്നതായിരുന്നു.

ഗ്ലാമറസ്സാകാന്‍ തന്നെ കിട്ടില്ലെന്നു പറഞ്ഞ ആന്‍ഡ്രിയയുടെ സ്വിമ്മിംഗ് ഫോട്ടോ ഷൂട്ട് കണ്ടാല്‍ എന്തു പറയും

സിനിമകള്‍ തെരഞ്ഞെടുക്കുമ്പോഴും ആന്‍ഡ്രിയ എന്ന നടി മറ്റ് നടിന്മാരില്‍ നിന്നും വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. കുറച്ച് സിനിമകളേ മലയാളത്തില്‍ ആന്‍ഡ്രിയ ചെയ്തിട്ടുള്ളൂവെങ്കിലും എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു.

ഗ്ലാമറസ്സാകാന്‍ തന്നെ കിട്ടില്ലെന്നു പറഞ്ഞ ആന്‍ഡ്രിയയുടെ സ്വിമ്മിംഗ് ഫോട്ടോ ഷൂട്ട് കണ്ടാല്‍ എന്തു പറയും

മലയാള നടിന്മാര്‍ക്കൊപ്പത്തിനൊപ്പം ആന്‍ഡ്രിയ എത്തി എന്നു പറയാം. അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കെത്തിയ ആന്‍ഡ്രിയ ലണ്ടന്‍ ബ്രിഡ്ജ്, ലോഹം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

ഗ്ലാമറസ്സാകാന്‍ തന്നെ കിട്ടില്ലെന്നു പറഞ്ഞ ആന്‍ഡ്രിയയുടെ സ്വിമ്മിംഗ് ഫോട്ടോ ഷൂട്ട് കണ്ടാല്‍ എന്തു പറയും

ആന്‍ഡ്രിയ ഏറ്റവും കൂടുതല്‍ അഭിനയിച്ചത് തമിഴ് ചിത്രങ്ങളിലാണ്. 2005ല്‍ കണ്ട നാള്‍ മുതല്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. പിന്നീട് ഒട്ടേറെ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഗ്ലാമറസ്സാകാന്‍ തന്നെ കിട്ടില്ലെന്നു പറഞ്ഞ ആന്‍ഡ്രിയയുടെ സ്വിമ്മിംഗ് ഫോട്ടോ ഷൂട്ട് കണ്ടാല്‍ എന്തു പറയും

ആന്‍ഡ്രിയയുടെ പുതിയ തിരുപ്പങ്ങള്‍, ഇതു നമ്മ ആള്‍, വിശ്വരൂപം ടു, താരാമണി എന്നീ തമിഴ് ചിത്രങ്ങളാണ് പുറത്തു വരാനിരിക്കുന്നത്. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം ലോഹത്തിലാണ് അവസാനമായി അഭിനയിച്ചത്.

rn

ഗ്ലാമറസ്സാകാന്‍ തന്നെ കിട്ടില്ലെന്നു പറഞ്ഞ ആന്‍ഡ്രിയയുടെ സ്വിമ്മിംഗ് ഫോട്ടോ ഷൂട്ട് കണ്ടാല്‍ എന്തു പറയും

ആന്‍ഡ്രിയയുടെ സ്വിമ്മിംഗ് ഫോട്ടോ ഷൂട്ട് കാണാത്തവര്‍ കണ്ടോളൂ...

English summary
JFW Summer Special cover shoot with actress Andrea Jeremiah

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam