ജിലേബിയ്ക്ക് മധുരം കൂടുമോ?

By Aiswarya

ജിലേബി ജൂലൈ അവസാനവാരം തിയറ്ററുകളിലേക്കെത്തും. നവാഗതനായ അരുണ്‍ ശേഖര്‍ സംവിധാനം ചെയ്യുന്ന ജയസൂര്യ കേന്ദ്രകഥാപാത്രമായെത്തുന്നചിത്രം നിര്‍മിക്കുന്നത് ഈസ്റ്റ് കോസ്റ്റ് വിജയനാണ്.

മൈ ബോസിന് ശേഷം ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സാണ്. ചിത്രം നിര്‍മിക്കുന്നനത്. ബാനറില്‍ ഒരുക്കിയ ജിലേബിയില്‍ കര്‍ഷകന്റെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്.

jileb

പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അരുണ്‍ ശേഖര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രമ്യ നമ്പീശനാണ് നായിക. രണ്ട് കുട്ടികളുടെ അമ്മയുടെ വേഷമാണ് രമ്യ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ ആദ്യ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ബിജിപാല്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് പി. ജയചന്ദ്രനാണ്.വിജയരാഘവന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ശശി കലിംഗ, കെപിഎസി ലളിത, ശാരി, മാസ്റ്റര്‍ ഗൗരവ്, മാസ്റ്റര്‍ മിനോന്‍, ബേബി സയൂരി എന്നിവരാണു പ്രധാനതാരങ്ങള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X