»   » ജോണ്‍ എബ്രഹാം നേരത്തെ വിവാഹിതനായിരുന്നോ?

ജോണ്‍ എബ്രഹാം നേരത്തെ വിവാഹിതനായിരുന്നോ?

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ മസില്‍മാന്‍ ജോണ്‍ എബ്രഹാമിനെയും ബിപാഷ ഉള്‍പ്പടടെയുള്ള നായികമാരെയും ചേര്‍ത്തുള്ള ഗോസിപ്പുകള്‍ക്ക് അവസാനം കാണാന്‍ പോവുന്നു. അതെന്താ ഇപ്പോള്‍ പെട്ടന്നങ്ങനെ എന്നാവും. ജോണ്‍ എബ്രഹം തന്റെ കാമുകി പ്രിയ റൗചലുമായി നേരത്തേ വിവാഹിതനായിരുന്നു എന്നതു തന്നെ കാര്യം.

ദീര്‍ഘകാലത്തെ പ്രണയത്തിന് ഇരുവരുടെയും കുടുംബങ്ങള്‍ പച്ചക്കൊടി കാണിച്ചതോടെ ഇരു കുടുംബങ്ങളും ചേര്‍ന്ന് ആ മംഗള കര്‍മ്മം നിര്‍വഹിക്കുകയായിരുന്നത്രെ. വിവാഹത്തെ കുറിച്ച് ഒരഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ ഈ വര്‍ഷം എന്തായാലും വിവാഹമുണ്ടവും പക്ഷേ എപ്പോഴാണെന്ന് അറിയില്ല, ചിലപ്പോള്‍ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ അല്ലെങ്കില്‍ ആഴ്ചകള്‍ക്കുള്ളില്‍ എന്നായിരുന്നു താരത്തിന്റെ മറുപടി.

പക്ഷേ മാസങ്ങള്‍ക്ക് മുമ്പ ലോസ്എന്‍ജല്‍സില്‍ വച്ച് ഇരുവരുടെയും വിവാഹം കഴിഞ്ഞിരുന്നു എന്നതാണ് സത്യം. അടുത്തിയെ ഒരു റെസ്‌റ്റോറന്റില്‍ വച്ച് തന്റെ മുന്‍ കാമുകി ബിപാഷയില്‍ നിന്ന് ജോണ്‍ ഒഴിഞ്ഞുമാറിയത് വാര്‍ത്തയായിരുന്നു.

ജോണ്‍ എബ്രഹാം വിവാഹിതനായോ?

ജോണ്‍ എബ്രഹം തന്റെ കാമുകി പ്രിയ റൗചലുമായി നേരത്തെ തന്നെ വിവാഹിതനായിരുന്നു

ജോണ്‍ എബ്രഹാം വിവാഹിതനായോ?

നീണ്ട നാളത്തെ പ്രണയസാഫല്യമായിരുന്നു വിവാഹം.

ജോണ്‍ എബ്രഹാം വിവാഹിതനായോ?

ദീര്‍ഘകാലത്തെ പ്രണയത്തിന് ഇരുവരുടെയും കുടുംബങ്ങള്‍ പച്ചക്കൊടി കാണിച്ചു

ജോണ്‍ എബ്രഹാം വിവാഹിതനായോ?

ഈ വര്‍ഷം എന്തായാലും വിവാഹമുണ്ടവും പക്ഷേ എപ്പോഴാണെന്ന് അറിയില്ലെന്നാണ് ഒരഭിമുഖത്തിന്‍ ജോണ്‍ പറഞ്ഞത്.

ജോണ്‍ എബ്രഹാം വിവാഹിതനായോ?

ലോസ്എന്‍ജല്‍സില്‍ വച്ചായിരുന്നു വിവാഹം

ജോണ്‍ എബ്രഹാം വിവാഹിതനായോ?

ഒമ്പതു വര്‍ഷം ബിപാഷയുമായി ജോണ്‍ പ്രണയത്തിലായിരുന്നു

English summary
John Abraham is already married with his girl friend Priya Runchal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam