»   » മമ്മൂട്ടിയുടെ ഡയലോഗ് അനുകരിച്ച് ബോളിവുഡിലെ സൂപ്പര്‍ താരം

മമ്മൂട്ടിയുടെ ഡയലോഗ് അനുകരിച്ച് ബോളിവുഡിലെ സൂപ്പര്‍ താരം

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് ബോളിവുഡില്‍ നിന്ന് നല്ല പിന്തുണ ലഭിയ്ക്കുന്നുണ്ട്. മറ്റൊന്നുമല്ല, മമ്മൂട്ടിയെ നായകനാക്കി ഉദയ് ആനന്ദന്‍ സംവിധാനം ചെയ്യുന്ന വൈറ്റ് എന്ന ചിത്രത്തിലെ നായിക ഹുമ ഖുറേഷി ബോളിവുഡില്‍ നിന്നാണ് എത്തുന്നത്.

ക്ഷമയോടെ മമ്മൂട്ടി എന്നെ മലയാളം പഠിപ്പിച്ചു; ഹുമ ഖുറേഷി പറയുന്നു

വൈറ്റിലെ  മമ്മൂട്ടിയുടെ ഡയലോഗ് അനുകരിച്ച് കൊണ്ട് ചിത്രത്തന് പ്രമോഷന്‍ നല്‍കിയിരിയ്ക്കുകയാണ് ബോളിവുഡിലെ സൂപ്പര്‍ താരം ജോണ്‍ എബ്രഹാം. വീഡിയോ മമ്മൂട്ടി ഷെയര്‍ ചെയ്തു.

മമ്മൂട്ടിയുടെ ഡയലോഗ് അനുകരിച്ച് ബോളിവുഡിലെ സൂപ്പര്‍ താരം

വൈറ്റ് എന്ന ചിത്രത്തിന്റെ, ട്രെയിലറിന്റെ അവസാനം മമ്മൂട്ടി പറയുന്ന ഡയലോഗാണ് ജോണ്‍ എബ്രഹാം പറഞ്ഞിരിയ്ക്കുന്നത്.

മമ്മൂട്ടിയുടെ ഡയലോഗ് അനുകരിച്ച് ബോളിവുഡിലെ സൂപ്പര്‍ താരം

ഹുമ ഖുറേഷിയാണ് ജോണ്‍ എബ്രഹാമിന്റെ വീഡിയോ തന്റെ ഫേസ്ബുക്ക് പേജ് വഴി ഷെയര്‍ ചെയ്തത്. വീഡിയോ മമ്മൂട്ടിയും ഷെയര്‍ ചെയ്തതോടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി.

മമ്മൂട്ടിയുടെ ഡയലോഗ് അനുകരിച്ച് ബോളിവുഡിലെ സൂപ്പര്‍ താരം

ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന മമ്മൂട്ടിയുടെ വൈറ്റ് ജൂലൈ 29 ന് റിലീസ് ചെയ്യും. പ്രകാശ് റോയ് എന്ന സ്‌റ്റൈലന്‍ കഥാപാത്രമായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്

മമ്മൂട്ടിയുടെ ഡയലോഗ് അനുകരിച്ച് ബോളിവുഡിലെ സൂപ്പര്‍ താരം

ജോണ്‍ എബ്രഹാം മമ്മൂട്ടിയെ അനുകരിച്ച് പറയുന്ന ഡയലോഗ് വീഡിയോ കാണാം.

മമ്മൂട്ടിയുടെ ഡയലോഗ് അനുകരിച്ച് ബോളിവുഡിലെ സൂപ്പര്‍ താരം

മമ്മൂട്ടിയുടെ ഡയലോഗ് കേള്‍ക്കണ്ടേ... ഈ ട്രെയിലര്‍ അവസാനിക്കുന്നത് മമ്മൂട്ടിയുടെ ഈ ഡയലോഗോടുകൂടെയാണ്.

English summary
Much to the happiness of the makers of White, a Bollywood star has come out to promote the movie. Yes, it is none other than John Abraham who has promoted the movie White by doing a dubsmash video.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam