ജോജു ജോര്‍ജ്ജ് നായകനാകുന്നു
ഉല്ലാസ് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്ജ് നായകനാകുന്നു.
പൂനം ബജ്‌വയാണ് നായിക. ലാല്‍, രാഹുല്‍ മാധവ്, അഞ്ജനാ മേനോന്‍, ബാബു ആന്റണി തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.ചിത്രം ഒരു കോമഡി എന്റര്‍ടെയ്‌നറായിരിക്കും.

പീരുമേട് ആണ് ചിത്രത്തിന്റെ ലൊക്കേഷന്‍.ചെറിയ റോളുകള്‍ ചെയ്താ വെള്ളിത്തിരയില്‍ എത്തിയ ജോജുവിന് ബ്രേയ്ക്കായത് ഹോട്ടല്‍ കാലിഫോര്‍ണിയയിലെ പൊലീസ് വേഷമാണ്
പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും, കസിന്‍സ് തുടങ്ങിയ ചിത്രങ്ങളിലെ കോമഡി വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സെക്കന്‍ഡ് ക്ലാസ് എന്ന ചിത്രത്തിലെ പ്രകടനവും കയ്യടി നേടിക്കൊടുത്തു.


Click it and Unblock the Notifications