»   » ദുല്‍ഖറിന് വേണ്ടി കാത്തിരിക്കുകയാണ്, ഇനിയും ഒരു വര്‍ഷം കൂടി..ജോമോന്‍ പറയുന്നു

ദുല്‍ഖറിന് വേണ്ടി കാത്തിരിക്കുകയാണ്, ഇനിയും ഒരു വര്‍ഷം കൂടി..ജോമോന്‍ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

ഗൗതം മേനോന്‍ സംവിധാനം ചെയ്ത് ധനുഷ് നായകനായി എത്തുന്ന പുതിയ ചിത്രത്തിലൂടെ ജോമോന്‍ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. എന്നൈ നോക്കി പായും തോട്ട എന്ന ചിത്രത്തിലൂടെയാണ് ജോമോന്‍ തമിഴിലേക്ക് എത്തുന്നത്. അതും ഗൗതം മേനോന്റെ ഒരു മികച്ച തിരക്കഥയുടെ ഭാഗമായി തന്നെ.

അടുത്തിടെ ജോമോന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തില്‍ നായകനാകുന്നതെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഏറ്റെടുത്ത പ്രോജക്ടുകള്‍ക്ക് ശേഷമേ തന്റെ സംവിധാനത്തിലെ ചിത്രത്തിലേക്ക് കടക്കുകയുള്ളൂവെന്ന് ജോമോന്‍ പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

ദുല്‍ഖറിന് വേണ്ടി കാത്തിരിക്കുകയാണ്, ഇനിയും ഒരു വര്‍ഷം കൂടി..ജോമോന്‍ പറയുന്നു

പുതിയ ചിത്രത്തിന്റെ തിരക്കഥയില്‍ കുറച്ച് പണികള്‍ ബാക്കിയുണ്ട്. പക്ഷേ ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ നടന്നാല്‍ മാത്രമേ പെട്ടന്ന് ചിത്രത്തിലേക്ക് കടക്കാന്‍ കഴിയുകയുള്ളൂവെന്ന് ജോമോന്‍ പറയുന്നു.

ദുല്‍ഖറിന് വേണ്ടി കാത്തിരിക്കുകയാണ്, ഇനിയും ഒരു വര്‍ഷം കൂടി..ജോമോന്‍ പറയുന്നു

ചിത്രത്തിന്റെ തിരക്കഥ പെട്ടന്ന് ആയാലും ദുല്‍ഖറിന്റെ ഡേറ്റിനായി കാത്തിരിക്കുകയാണ്. ഇനി ദുല്‍ഖറിന് ഡേറ്റ് ആകാണമെങ്കില്‍ ഒരു വര്‍ഷമെങ്കിലും വേണ്ടി വരും.

ദുല്‍ഖറിന് വേണ്ടി കാത്തിരിക്കുകയാണ്, ഇനിയും ഒരു വര്‍ഷം കൂടി..ജോമോന്‍ പറയുന്നു

തമിഴില്‍ അവസസരം കിട്ടിയതിന്റെ സന്തോഷമുണ്ട്. അതും ഗൗതം മേനോന്റെ ഒരു മികച്ച തിരക്കഥയുടെ ഭാഗമാകാന്‍ കഴിയുന്നതില്‍..

ദുല്‍ഖറിന് വേണ്ടി കാത്തിരിക്കുകയാണ്, ഇനിയും ഒരു വര്‍ഷം കൂടി..ജോമോന്‍ പറയുന്നു

തമിഴില്‍ ഗൗതം മേനോന്റെ കൂടാതെ ഹിന്ദിയിലും ഒരു ചിത്രമുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നതാണ് ചിത്രം. ജോമോന്‍ പറയുന്നു.

English summary
Jomon t John about Dulquer salman.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam