ജേര്‍ണി ത്രൂ ദി ബോഡി (അര്‍ജന്റീന)
ജേര്‍ണി ത്രൂ ദി ബോഡി (അര്‍ജന്റീന)
സംവിധാനം : ജോര്‍ജ് പൊളാകോ
തിരക്കഥ : ജോര്‍ജ് പൊളാകോ, ഐവോന്‍ ഫൂര്‍ണി
സംഗീതം : ഹെക്ടര്‍ മാഗ്നി
അഭിനേതാക്കള്‍ : മാര്‍സെലോ മാര്‍സില്ല, ഗൗഡാലൂപ് ല്യൂവിയ, ഐവോന്‍ ഫൂര്‍ണി, സുലേമാ കല്‍ദാസ്...
സുന്ദരനായൊരു യുവാവിന് അന്ധ യുവതിയോടു തോന്നുന്ന സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും കഥ.
ജോര്‍ജ് പൊളാകോ
1992ല്‍ കമിംഗ് ഹോം ഈസ് ഓള്‍വേയ്സ് ഹാര്‍ഡ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി. എന്നാല്‍ സിംപര്‍ എസ് ദില്‍ഫിസില്‍ എന്ന ചിത്രമാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഒട്ടേറെ ചലച്ചിത്രോത്സവങ്ങളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചു.


Click it and Unblock the Notifications