»   » കേരളം പിറന്നെന്നോ, ഏത് ജാതി കേരളത്തെ കളിയാക്കി ജോയ് മാത്യൂ

കേരളം പിറന്നെന്നോ, ഏത് ജാതി കേരളത്തെ കളിയാക്കി ജോയ് മാത്യൂ

Posted By:
Subscribe to Filmibeat Malayalam

കേരള പിറവി ദിനത്തില്‍ നടനും സംവിധായകനുമായ ജോയ് മാത്യൂവിന്റെ ഫേസ് ബുക്ക് പോസ്റ്റ് കണ്ട് മലയാളികള്‍ ഞെട്ടിയിരിക്കുകയാണ്. കേരളം പിറന്നോ എപ്പോ ഏത് ജാതി എന്നാണ് ജോയ് മാത്യൂ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്തായാലും സംഭവം ഇപ്പോള്‍ വൈറലാകുകയാണ്. ഒപ്പം നിരവധി ലൈക്കുകളും കമന്റുകളുമാണ് ജോയ് മാത്യൂവിന്റെ ഫേസ് ബുക്ക് പോസ്റ്റിന് ലഭിച്ചു വരുന്നത്. കൂടാതെ ഈ പോസ്റ്റിന് താഴെയായി ഒരു ഫോട്ടോയുമുണ്ട്. കമന്റുകള്‍ക്ക് ജോയ് മാത്യൂ മറുപടിയും നല്‍കുന്നുണ്ട്.

കേരളം പിറന്നെന്നോ, ഏത് ജാതി കേരളത്തെ കളിയാക്കി ജോയ് മാത്യൂ

കേരളം പിറന്നോ എപ്പോ? ഏത് ജാതി, ജോയ് മാത്യൂവിന്റെ ഫേസ്ബുക്ക് പോസറ്റാണിത്.

കേരളം പിറന്നെന്നോ, ഏത് ജാതി കേരളത്തെ കളിയാക്കി ജോയ് മാത്യൂ

ജോയ് മാത്യൂവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് നിരവധി കമന്റുകളും ലൈക്കുകളുമാണ് ലഭിച്ച് വരുന്നത്.

കേരളം പിറന്നെന്നോ, ഏത് ജാതി കേരളത്തെ കളിയാക്കി ജോയ് മാത്യൂ

കേരളത്തെ കളിയാക്കി പോസ്റ്റിട്ടതിന്റെ കൂടെ ഒരു കലിപ്പ് ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

കേരളം പിറന്നെന്നോ, ഏത് ജാതി കേരളത്തെ കളിയാക്കി ജോയ് മാത്യൂ

ഫേസ്ബുക്ക് പോസ്റ്റ് കാണുക.

English summary
joy mathew facebook about kerala piravi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam