»   » വ്യാജ പതിപ്പ്, കേസിന് പോകുന്നതിലും നല്ലത്, വ്യാജന്മാരുടെ പ്രൊഫല്‍ കണ്ടത്തി ഇങ്ങനെ ഒരു പണി കൊടുക്കാം

വ്യാജ പതിപ്പ്, കേസിന് പോകുന്നതിലും നല്ലത്, വ്യാജന്മാരുടെ പ്രൊഫല്‍ കണ്ടത്തി ഇങ്ങനെ ഒരു പണി കൊടുക്കാം

Posted By:
Subscribe to Filmibeat Malayalam

ഇന്റര്‍നെറ്റിലൂടെ ലീലയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നതിന്റെ നിയമ നടപടികള്‍ നടന്ന് വരികയാണ്. വ്യാജന്മാരെ പിടിക്കുവാനും നടപടിയെടുക്കുവാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ആഭ്യന്തര മന്ത്രിയും മന്ത്രാലയും പറയുന്നതും ഇത് തന്നെയാണ്. എന്നാല്‍ നിയമ വ്യവസ്ഥകള്‍ നിലനില്‍ക്കുമ്പോഴും കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ നിയമത്തിന്റെ തന്നെ പഴുതുകള്‍ ധാരളമുണ്ട്. സംവിധായകന്‍ ജോയ് മാത്യു പറയുന്നു.

പ്രേമം എന്ന സിനിമയും അതുയര്‍ത്തിയ പുകിലും എവിടെ പോയി മറഞ്ഞുവെന്ന് ജോയ് മാത്യു ചോദിക്കുന്നു. ജോയ് മാത്യു തന്റെ ഫേസ്ബുക്കിലൂടെയാണ് ലീലയുടെ വ്യാജന്‍ പ്രചരിക്കുന്നതിനോട് ശക്തമായി പ്രതികരിച്ചത്. വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നവര്‍ക്കെതിരെ കേസിന് പോകുന്നതിനേക്കാള്‍ നല്ലത് മറ്റൊരു വഴിയാണെന്നും ജോയ് മാത്യു പറയുന്നു. തുടര്‍ന്ന് വായിക്കൂ..

വ്യാജ പതിപ്പ്, കേസിന് പോകുന്നതിലും നല്ലത്, വ്യാജന്മാരുടെ പ്രൊഫല്‍ കണ്ടത്തി ഇങ്ങനെ ഒരു പണി കൊടുക്കാം

വിപ്ലവത്തിന് നേതൃത്വം കൊടുക്കുന്നതും മലയാളി അതിന് കടക്ക് കത്തി വയ്ക്കുന്നതും മലയാളി തന്നെയാണെന്ന് ജോയ് മാത്യു പറയുന്നു.

വ്യാജ പതിപ്പ്, കേസിന് പോകുന്നതിലും നല്ലത്, വ്യാജന്മാരുടെ പ്രൊഫല്‍ കണ്ടത്തി ഇങ്ങനെ ഒരു പണി കൊടുക്കാം

രഞ്ജിത്തിന്റെ ലീല ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. ലീല എന്ന ഒരു സിനിമയുടെ നിര്‍മ്മാതാവിന് മാത്രം സംഭവിച്ച ഒരു നഷ്ടമായി മാത്രം ഇതിനെ കാണാരുത്. ലോകമെമ്പാടുമുള്ള സിനിമ ആസ്വാദകരയെണ് ചതിച്ചത്. ഇനിയും ഒരു നിര്‍മ്മാതാവ് ഇങ്ങനെ ഒരു സാഹസത്തിന് മുതിരുമൊ, ചതിച്ചത് നിര്‍മ്മാതാവിനെയല്ല, ലക്ഷക്കണക്കിന് പ്രവാസി മലായളി ആസ്വദകരെയാണെന്നും ജോയ് മാത്യു പറഞ്ഞു.

വ്യാജ പതിപ്പ്, കേസിന് പോകുന്നതിലും നല്ലത്, വ്യാജന്മാരുടെ പ്രൊഫല്‍ കണ്ടത്തി ഇങ്ങനെ ഒരു പണി കൊടുക്കാം

ഇത്തരത്തില്‍ വ്യാജന്‍ പ്രചരിക്കുമ്പോള്‍ കേസിന് പോകുന്നതിനേക്കാള്‍ നല്ലത് മറ്റൊരു വഴിയുണ്ടെന്ന് ജോയ് മാത്യു പറയുന്നു. വ്യാജന്മാരുടെ പ്രൊഫൈല്‍ നോക്കി നാട്ടിലെ അവനെയൊ അവന്റെ ബന്ധുക്കളെയൊ കണ്ടുപിടിച്ച് ഒന്നു നല്ല രീതിയില്‍ പെരുമാറിയാല്‍ സംഗതി ക്ലീനാകും.

വ്യാജ പതിപ്പ്, കേസിന് പോകുന്നതിലും നല്ലത്, വ്യാജന്മാരുടെ പ്രൊഫല്‍ കണ്ടത്തി ഇങ്ങനെ ഒരു പണി കൊടുക്കാം

കോപ്പി ഉണ്ടാക്കുന്ന ഒരുത്തന് ഒരു സാമ്പിള്‍ കൊടുത്ത് നോക്കും. അതോടെ ഈ പണി നിര്‍ത്തും.

വ്യാജ പതിപ്പ്, കേസിന് പോകുന്നതിലും നല്ലത്, വ്യാജന്മാരുടെ പ്രൊഫല്‍ കണ്ടത്തി ഇങ്ങനെ ഒരു പണി കൊടുക്കാം

ചില കാര്യങ്ങള്‍ക്ക് ഇത്തരം നല്ല രീതികള്‍ എത്രമാത്രം ഉപകാരപ്രദമാണെന്ന് നോക്കൂ..

വ്യാജ പതിപ്പ്, കേസിന് പോകുന്നതിലും നല്ലത്, വ്യാജന്മാരുടെ പ്രൊഫല്‍ കണ്ടത്തി ഇങ്ങനെ ഒരു പണി കൊടുക്കാം

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

English summary
Joy Mathew Facebook post.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam