»   » ആ കഥാപാത്രം വേണ്ടന്ന് വച്ചു, മമ്മൂട്ടി കാണിച്ചത് മണ്ടത്തരം

ആ കഥാപാത്രം വേണ്ടന്ന് വച്ചു, മമ്മൂട്ടി കാണിച്ചത് മണ്ടത്തരം

Posted By:
Subscribe to Filmibeat Malayalam

പ്രദീപ് മുല്ലനേഴിയുടെ നമുക്കൊരേ ആകാശം എന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ച് വരുന്നത്. ജോയ് മാത്യൂവും ഷര്‍ബാനി മുഖര്‍ജി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു മികച്ച കുടുംബ ചിത്രം കൂടിയായ നമുക്കൊരേ ആകാശം, കുട്ടികളുടെ മാനസിക സംഘര്‍ഷത്തില്‍ നിന്നും വലിയവരുടെ ജീവിതത്തിലേക്കുള്ള ഒരു യാത്രയായാണ്.

രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ജോയ് മാത്യൂ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. റിട്ടേയര്‍ഡ് കേണല്‍ ജോണ്‍ സാമുവല്‍ എന്ന വൃദ്ധനായും മത തീവ്രവാദികള്‍ക്കെതിരേ സമരം ചെയ്യുന്ന മദ്ധ്യ വയസ്‌കനായ പട്ടാളക്കാരനായും. പ്രേക്ഷകര്‍ കൂടാതെ സിനിമയുടെ വിവിധ മേഖലയില്‍ നിന്നുള്ളവരില്‍ നിന്നു പോലും ചിത്രത്തിനും കഥാപാത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ ജോയ് മാത്യൂ അവതരിപ്പിച്ച വേഷം അവതരിപ്പിക്കാനായി സംവിധായകന്‍ പ്രദീപ് ആദ്യം ക്ഷണിച്ചത് മെഗാസ്റ്റാര്‍ മമ്മൂട്ടിയെയാണ്. തിരക്കഥ ഇഷ്ടപ്പെട്ട മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചിരുന്നതാണ്. എന്നിട്ട് എന്ത് സംഭവിച്ചു. തുടര്‍ന്ന് വായിക്കുക.

ആ കഥാപാത്രം വേണ്ടന്ന് വച്ചു, മമ്മൂട്ടി കാണിച്ചത് മണ്ടത്തരം


ജോയ് മാത്യൂ അവതരിപ്പിച്ച റിട്ടേര്‍ഡ് കേണല്‍ സാമുവലിന്റെ വേഷം ആദ്യം തേടിയെത്തിയത് മമ്മൂട്ടിയെയാണ്. പത്ത് വര്‍ഷത്തിനിടയില്‍ മമ്മൂട്ടിയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച കഥാപാത്രമായി മാറുമായിരുന്നുവെന്നാണ് ചിത്രം കണ്ടിറങ്ങുന്നവരുടെ പ്രതികരണം.

ആ കഥാപാത്രം വേണ്ടന്ന് വച്ചു, മമ്മൂട്ടി കാണിച്ചത് മണ്ടത്തരം

തിരക്കഥ വായിച്ച ശേഷം സംവിധായകന്‍ പ്രദീപിനോട് ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചതാണ്.

ആ കഥാപാത്രം വേണ്ടന്ന് വച്ചു, മമ്മൂട്ടി കാണിച്ചത് മണ്ടത്തരം


നേരത്തെ ഡേറ്റ് കൊടുത്ത ചിത്രങ്ങളാണ് മമ്മൂട്ടിയ്ക്ക് പണിയായതെന്ന് പറയുന്നു.

ആ കഥാപാത്രം വേണ്ടന്ന് വച്ചു, മമ്മൂട്ടി കാണിച്ചത് മണ്ടത്തരം


മമ്മൂട്ടി വേണ്ടന്ന് വയ്ക്കുകെയും തുടര്‍ന്ന് സംവിധായകന്‍ പ്രദീപ്,ജോയ് മാത്യുവിനോട് കഥ പറയുകയായിരുന്നു.

ആ കഥാപാത്രം വേണ്ടന്ന് വച്ചു, മമ്മൂട്ടി കാണിച്ചത് മണ്ടത്തരം

പട്ടാളം,മേഘം,കാഷ്മീര്‍ തുടങ്ങിയ സിനിമയില്‍ മമ്മൂട്ടി പട്ടാളക്കാരന്റെ വേഷമണിഞ്ഞിട്ടുണ്ട്.

ആ കഥാപാത്രം വേണ്ടന്ന് വച്ചു, മമ്മൂട്ടി കാണിച്ചത് മണ്ടത്തരം

സലീം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരിയാണ് മമ്മൂട്ടിയുടെ റിലീസ് ചെയ്ത പുതിയ ചിത്രം. പ്രവാസി ജീവിതത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ജൂവല്‍ മേരിയാണ് നായിക വേഷം അവതരിപ്പിക്കുന്നത്.

English summary
namukkore aakasham movies character role was fixed for mammooty

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam