താപ്പാനയുടെ സെറ്റില്‍ വച്ച് ആദ്യമായി മമ്മൂക്കയെ കണ്ടു,ഇന്നലെ ആ മഹാനടനൊപ്പം മറ്റൊരു ആഗ്രഹവും സാധിച്ചു
മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കു വച്ച് സംവിധായകന്‍ ജൂഡ് ആന്റണി. തനിക്ക് ഇന്നലെ മഹാനടന്‍ മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞു. ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഒന്നിച്ച് അഭിനയിക്കാന്‍ കഴിഞ്ഞതെന്നും ജൂഡ് ആന്റണി പറയുന്നു.
ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിനായി താന്‍ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകന്‍ ജോണി ആന്റണിയ്ക്കും ജൂഡ് നന്ദി പറയുന്നുണ്ട്. അതിനൊപ്പം നടനാകാന്‍ ആഗ്രഹിച്ച നാളുകളെ കുറിച്ചു ജൂഡ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് കാണൂ...

താപ്പാനയുടെ സെറ്റില്‍ വച്ച് ആദ്യമായി മമ്മൂക്കയെ കണ്ടു, ഇന്നലെ ആ മഹാനടനൊപ്പം മറ്റൊരു ആഗ്രഹവും സാധിച്ചു
പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഒരു സിനിമാ നടനാനായാല്‍ കൊള്ളാമെന്ന മോഹം ഉണ്ടാകുന്നത്. എന്നാല്‍ എന്റെ ഈ കോലം അതിന് സാധ്യത കുറവാണെന്നും അന്നേ എനിക്ക് മനസിലായി.

താപ്പാനയുടെ സെറ്റില്‍ വച്ച് ആദ്യമായി മമ്മൂക്കയെ കണ്ടു, ഇന്നലെ ആ മഹാനടനൊപ്പം മറ്റൊരു ആഗ്രഹവും സാധിച്ചു
ദിലീപേട്ടന്‍ സഹസംവിധായകനായി തുടങ്ങി നടനായി മാറിയ ചരിത്രം ഞാന്‍ വായിച്ചത്.

താപ്പാനയുടെ സെറ്റില്‍ വച്ച് ആദ്യമായി മമ്മൂക്കയെ കണ്ടു, ഇന്നലെ ആ മഹാനടനൊപ്പം മറ്റൊരു ആഗ്രഹവും സാധിച്ചു
സഹസംവിധായകനാകുക എന്ന ലക്ഷ്യത്തില്‍ ഞാന്‍ ഉറച്ചു നിന്നു. പിന്നെ ദൈവം കൈ പിടിച്ച് എന്നെ ഒരു സംവിധായകനാക്കി.

താപ്പാനയുടെ സെറ്റില്‍ വച്ച് ആദ്യമായി മമ്മൂക്കയെ കണ്ടു, ഇന്നലെ ആ മഹാനടനൊപ്പം മറ്റൊരു ആഗ്രഹവും സാധിച്ചു
ഏറെ നാളത്തെ ആഗ്രഹമായിരുന്നു മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുക എന്നത്. ജോണി ആന്റണിയുടെ തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് തനിക്ക് ആദ്യമായി മമ്മൂക്കയുടെ ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞു.

താപ്പാനയുടെ സെറ്റില്‍ വച്ച് ആദ്യമായി മമ്മൂക്കയെ കണ്ടു, ഇന്നലെ ആ മഹാനടനൊപ്പം മറ്റൊരു ആഗ്രഹവും സാധിച്ചു
താന്‍ ഏറെ ബഹുമാനിക്കുന്ന മംമ്ത മോഹന്‍ദാസിന്റെ ജോഡിയായും അഭിനയിക്കാന്‍ കഴിഞ്ഞു.

താപ്പാനയുടെ സെറ്റില്‍ വച്ച് ആദ്യമായി മമ്മൂക്കയെ കണ്ടു, ഇന്നലെ ആ മഹാനടനൊപ്പം മറ്റൊരു ആഗ്രഹവും സാധിച്ചു
ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിനായി കട്ട കാത്തിരിപ്പാണെന്നും ജൂഡ് പറയുന്നു.
താപ്പാനയുടെ സെറ്റില്‍ വച്ച് ആദ്യമായി മമ്മൂക്കയെ കണ്ടു, ഇന്നലെ ആ മഹാനടനൊപ്പം മറ്റൊരു ആഗ്രഹവും സാധിച്ചു
ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

Click it and Unblock the Notifications