»   » ഇതൊരു കുഞ്ഞി കഥയാണ്, ജൂഡ് ആന്റണിയുടെ ഒരു മുത്തശ്ശി ഗദ

ഇതൊരു കുഞ്ഞി കഥയാണ്, ജൂഡ് ആന്റണിയുടെ ഒരു മുത്തശ്ശി ഗദ

Posted By:
Subscribe to Filmibeat Malayalam

അതേ ഇതൊരു കുഞ്ഞി കഥയാണ്. ഓം ശാന്തി ഓശാന എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു മുത്തശി ഗദ. ജൂഡ് ആന്റണി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടത്.

നിവിന്‍ പോളി, നസ്രിയ എന്നിവര്‍ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ച് ജൂഡ് ആദ്യമായി സംവിധാന ചെയ്ത ചിത്രമായിരുന്നു ഓം ശാന്തി ഓശാന. ചെറുതായിരുന്നുവെങ്കിലും വളരെ മനോഹരമായ കഥയായിരുന്നു ചിത്രത്തിലേത്. കൂടാതെ ചിത്രത്തിന്റെ അവതരണ രീതിയും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇതൊരു കുഞ്ഞി കഥയാണ്, ജൂഡ് ആന്റണിയുടെ ഒരു മുത്തശ്ശി ഗദ

2008ല്‍ പുറത്തിറങ്ങിയ ക്രേസി ഗോപാലാന്‍ എന്ന ചിത്രത്തിന്റെ സഹ സംവിധായകനായാണ് ജൂഡ് സിനിമയില്‍ എത്തുന്നത്.

ഇതൊരു കുഞ്ഞി കഥയാണ്, ജൂഡ് ആന്റണിയുടെ ഒരു മുത്തശ്ശി ഗദ

2014ല്‍ നിവിന്‍ പോളിയെയും നസ്രിയെയും കേന്ദ്ര കഥപാത്രങ്ങളാക്കി ഒരുക്കിയ ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെയാണ് ജൂഡ് സ്വതന്ത്ര സംവിധായകനാകുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ജൂഡ് തന്നെയായിരുന്നു.

ഇതൊരു കുഞ്ഞി കഥയാണ്, ജൂഡ് ആന്റണിയുടെ ഒരു മുത്തശ്ശി ഗദ

ജൂഡിന്റെ ആദ്യ സംവിധാന ചിത്രമായ ഓം ശാന്തി ഓശന വമ്പന്‍ ഹിറ്റായി മാറി. കാസ്റ്റിങും അവതരണവുമെല്ലാകൊണ്ടും ചിത്രം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. ചിത്രത്തിലെ അഭിനയത്തിന് നസ്രിയയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു.

ഇതൊരു കുഞ്ഞി കഥയാണ്, ജൂഡ് ആന്റണിയുടെ ഒരു മുത്തശ്ശി ഗദ

പ്രേമത്തില്‍ നിവിന്‍ പോളിയെയും സംഘത്തെയും ഡാന്‍സ് പഠിപ്പിക്കാന്‍ വരുന്ന ഡിക്രൂസിനെ ആരും പെട്ടന്ന് മറക്കാന്‍ വഴിയില്ല.

English summary
Jude Anthany next film Oru Muthashi gadha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam