»   » സംവിധായകന്‍ പ്രിയദര്‍ശനെ പുച്ഛിച്ചവരുണ്ടെന്ന് ജൂഡ് ആന്റണി

സംവിധായകന്‍ പ്രിയദര്‍ശനെ പുച്ഛിച്ചവരുണ്ടെന്ന് ജൂഡ് ആന്റണി

By: Sanviya
Subscribe to Filmibeat Malayalam

ഒരു സംവിധായകന്‍ എങ്ങനെയാകണമെന്ന് തന്നെ പഠിപ്പിച്ചത് പ്രിയദര്‍ശനാണെന്ന് ജൂഡ് ആന്റണി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജൂഡ് ആന്റണി സംവിധായകന്‍ പ്രിയദര്‍ശനോടുള്ള ആരാധന തുറന്ന് പറഞ്ഞത്.

മലയാള സിനിമയില്‍ നിന്ന് ഹിന്ദിയില്‍ പോയി ചുവടുറപ്പിക്കുക എന്നത് അത്ര നിസ്സാരമുള്ള കാര്യമല്ല. അത് അന്നാണെങ്കിലും ഇന്നാണെങ്കിലും. പക്ഷേ ഇതെല്ലാം മറന്ന് പ്രിയദര്‍ശനെ പുച്ഛിച്ചവരുണ്ടെന്നും ജൂഡ് ആന്റണി പറയുന്നു.

സല്ലാപം രണ്ടാം ഭാഗത്തിന് വേണ്ടി ദിലീപും മഞ്ജുവും അഡ്വാന്‍സ് കൊടുത്തു, ലോഹി സമ്മതിച്ചില്ല!

പ്രിയദര്‍ശന്റെ കഴിവിനെ മറച്ചു വച്ചു

പ്രിയദര്‍ശന്റെ കഴിവിനെ മറച്ചു വച്ച് പുച്ഛിച്ചവരോട് താന്‍ രോക്ഷാകുലനായിട്ടുണ്ടെന്ന് ജൂഡ് ആന്റണി പറയുന്നു.

പ്രിയദര്‍ശന്റെ കടുത്ത ആരാധകനായ ഞാന്‍

പ്രിയദര്‍ശന്റെ കടുത്ത ആരാധകനായ ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത് വിനീതിന്റെ വിവാഹ ചടങ്ങില്‍ വച്ചാണ്. ഞാന്‍ സാറിന്റെ ആരാധകനാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചുക്കൊണ്ട് നിന്നുവെന്നും ജൂഡ് ആന്റണി പറയുന്നു.

ഒപ്പം വിജയിച്ചപ്പോഴുണ്ടാകുന്ന അദ്ദേഹത്തിന്റെ സന്തോഷം

ഒപ്പം വിജയിച്ചപ്പോഴുണ്ടാകുന്ന അദ്ദേഹത്തിന്റെ സന്തോഷം തന്നെ സന്തോഷിപ്പിക്കുന്നതായി ജൂഡ് പറയുന്നു.

ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ

ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

English summary
Jude facebook post about Priyadarshan.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam