»   » മമ്മൂട്ടി വന്നു, മോഹന്‍ലാലിനെ കണ്ടില്ല; താരസമ്പന്നമായി മുക്തയുടെ വിവാഹസത്കാരം; കാണൂ

മമ്മൂട്ടി വന്നു, മോഹന്‍ലാലിനെ കണ്ടില്ല; താരസമ്പന്നമായി മുക്തയുടെ വിവാഹസത്കാരം; കാണൂ

Posted By:
Subscribe to Filmibeat Malayalam

വളരെ സിംപിളായിട്ടാണ് ഇന്നലെ (ആഗസ്റ്റ് 30) നടി മുക്തയുടെ വിവാഹം കഴിഞ്ഞത്. ചട്ടയും മുണ്ടും മാര്‍ഗ്ഗകളിക്കാരുമൊക്കെയായി തീര്‍ത്തും ക്രൈസ്തവ മതാചാര പ്രകാരമായിരുന്നു. എന്നാല്‍ മൂന്ന് മണിക്ക് ശേഷം നടന്ന വിവാഹ സത്കാരത്തിന് ഒരു ഗ്രാറ്റ് ലുക്കായിരുന്നു. മമ്മൂട്ടി, ദിലൂപ്, കാവ്യ മാധവന്‍ തുടങ്ങി വെള്ളിത്തിരയിലെ പ്രമുഖ താരങ്ങള്‍ സത്കാരത്തില്‍ പങ്കെടുത്തു. ചിത്രങ്ങള്‍ കാണാം

മമ്മൂട്ടി വന്നു, മോഹന്‍ലാലിനെ കണ്ടില്ല; താരസമ്പന്നമായി മുക്തയുടെ വിവാഹസത്കാരം

വളരെ സിംപിളായിട്ടാണ് നടി മുക്തയുടെയും നടിയും ഗായികയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയുടെയും വിവാഹം കഴിഞ്ഞത്.

മമ്മൂട്ടി വന്നു, മോഹന്‍ലാലിനെ കണ്ടില്ല; താരസമ്പന്നമായി മുക്തയുടെ വിവാഹസത്കാരം

വിവാഹത്തിന് ആകര്‍ഷണമായത് മുക്തയുടെ വേഷമാണ്. ചട്ടയും മുണ്ടും ഉടുത്ത് തീര്‍ത്തുമൊരു ക്രൈസ്തവ ലുക്ക് മുക്ത വിവാഹത്തിന് നല്‍കി.

മമ്മൂട്ടി വന്നു, മോഹന്‍ലാലിനെ കണ്ടില്ല; താരസമ്പന്നമായി മുക്തയുടെ വിവാഹസത്കാരം

എന്നാല്‍ വിവാഹത്തിന് ശേഷം നടന്ന സത്കാരം വളരെ ഗ്രാന്റായിരുന്നു. മമ്മൂട്ടി, ദിലൂപ്, കാവ്യ മാധവന്‍ തുടങ്ങി വെള്ളിത്തിരയിലെ പ്രമുഖ താരങ്ങള്‍ സത്കാരത്തില്‍ പങ്കെടുത്തു.

മമ്മൂട്ടി വന്നു, മോഹന്‍ലാലിനെ കണ്ടില്ല; താരസമ്പന്നമായി മുക്തയുടെ വിവാഹസത്കാരം

വളരെ വ്യത്യസ്തമായിരുന്നു മുക്തയുടെ വിവാഹ നിശ്ചയവും. ഒരു ഹിന്ദു വധുവിനെ പോലെയാണ് മുക്ത നിശ്ചയത്തിന് അണിഞ്ഞൊരുങ്ങിയത്. താലപ്പൊലിയും തിരുവാതിരക്കളിയുമൊക്കെ വിവാഹ നിശ്ചയത്തിന് മാറ്റുകൂട്ടി.

മമ്മൂട്ടി വന്നു, മോഹന്‍ലാലിനെ കണ്ടില്ല; താരസമ്പന്നമായി മുക്തയുടെ വിവാഹസത്കാരം

ഇനി വിവാഹ സത്കാരത്തിന് എത്തിയവരെ കാണാം. നടി നവ്യ നായര്‍ ഭര്‍ത്താവിനും മകനുമൊപ്പം സത്കാരത്തില്‍ പങ്കെടുത്തു

മമ്മൂട്ടി വന്നു, മോഹന്‍ലാലിനെ കണ്ടില്ല; താരസമ്പന്നമായി മുക്തയുടെ വിവാഹസത്കാരം

സിനിമയിലെ ഏത് വിവാഹത്തിനും വിവാഹ സത്കാരത്തിനും ആകര്‍ഷണമായി മമ്മൂട്ടിയുണ്ടാവും

മമ്മൂട്ടി വന്നു, മോഹന്‍ലാലിനെ കണ്ടില്ല; താരസമ്പന്നമായി മുക്തയുടെ വിവാഹസത്കാരം

വധൂ - വരന്മാര്‍ക്കൊപ്പം നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയുടെ ഒരു സെല്‍ഫി

മമ്മൂട്ടി വന്നു, മോഹന്‍ലാലിനെ കണ്ടില്ല; താരസമ്പന്നമായി മുക്തയുടെ വിവാഹസത്കാരം

നടി വിഷ്ണുപ്രിയ വിവാഹ സത്കാരത്തിനെത്തിയപ്പോള്‍

മമ്മൂട്ടി വന്നു, മോഹന്‍ലാലിനെ കണ്ടില്ല; താരസമ്പന്നമായി മുക്തയുടെ വിവാഹസത്കാരം

മുക്തയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് സരയു

മമ്മൂട്ടി വന്നു, മോഹന്‍ലാലിനെ കണ്ടില്ല; താരസമ്പന്നമായി മുക്തയുടെ വിവാഹസത്കാരം

രചന നാരായണന്‍ കുട്ടിയും വിവാഹ സത്കാരത്തില്‍ പങ്കെടുത്തു

മമ്മൂട്ടി വന്നു, മോഹന്‍ലാലിനെ കണ്ടില്ല; താരസമ്പന്നമായി മുക്തയുടെ വിവാഹസത്കാരം

ഫഹദ് ഫാസില്‍ നായകനായ, വിനീത് കുമാര്‍ സംവിധാനം ചെയ്ത അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ മൃദുല മുരളി

മമ്മൂട്ടി വന്നു, മോഹന്‍ലാലിനെ കണ്ടില്ല; താരസമ്പന്നമായി മുക്തയുടെ വിവാഹസത്കാരം

നടി ശ്രുതിയും മുക്തയുടെ അടുത്ത കൂട്ടുകാരികളില്‍ ഒരാളാണ്

മമ്മൂട്ടി വന്നു, മോഹന്‍ലാലിനെ കണ്ടില്ല; താരസമ്പന്നമായി മുക്തയുടെ വിവാഹസത്കാരം

ഓടിയും ചാടിയും വിവാഹ സത്കാരത്തിനും റിമി ടോമി മുന്നിലുണ്ടായിരുന്നു

മമ്മൂട്ടി വന്നു, മോഹന്‍ലാലിനെ കണ്ടില്ല; താരസമ്പന്നമായി മുക്തയുടെ വിവാഹസത്കാരം

സിനിമ- സീരിയല്‍ നടിയായ ബീന ആന്റണി കുടുംബത്തോടൊപ്പം ചടങ്ങില്‍ പങ്കെടുത്തു

മമ്മൂട്ടി വന്നു, മോഹന്‍ലാലിനെ കണ്ടില്ല; താരസമ്പന്നമായി മുക്തയുടെ വിവാഹസത്കാരം

നടി നമിത പ്രമോദ് വിവാഹ സത്കാര ചടങ്ങിനെത്തിയപ്പോള്‍

മമ്മൂട്ടി വന്നു, മോഹന്‍ലാലിനെ കണ്ടില്ല; താരസമ്പന്നമായി മുക്തയുടെ വിവാഹസത്കാരം

ഭാമയും സത്കാരത്തില്‍ പങ്കെടുത്തു

മമ്മൂട്ടി വന്നു, മോഹന്‍ലാലിനെ കണ്ടില്ല; താരസമ്പന്നമായി മുക്തയുടെ വിവാഹസത്കാരം

നടിയും അവതാരകയുമായ സുബി

മമ്മൂട്ടി വന്നു, മോഹന്‍ലാലിനെ കണ്ടില്ല; താരസമ്പന്നമായി മുക്തയുടെ വിവാഹസത്കാരം

അച്ഛനുറങ്ങാത്ത വീട്ടിലെ അച്ഛന്‍. മുക്തയുടെ ആദ്യ ചിത്രം സലിം കുമാറിനൊപ്പമായിരുന്നല്ലോ. ചടങ്ങിന് സലിം കുമാര്‍ എത്തിയപ്പോള്‍

മമ്മൂട്ടി വന്നു, മോഹന്‍ലാലിനെ കണ്ടില്ല; താരസമ്പന്നമായി മുക്തയുടെ വിവാഹസത്കാരം

യുവ നടന്‍ ബിയോണ്‍, നടി മൃദുല അവതാരകയും നടിയുമായ ശില്‍പ ബാല എന്നിവര്‍

മമ്മൂട്ടി വന്നു, മോഹന്‍ലാലിനെ കണ്ടില്ല; താരസമ്പന്നമായി മുക്തയുടെ വിവാഹസത്കാരം

പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ അനുപമ പരമേശ്വരന്‍ സത്കാരത്തിനെത്തിയപ്പോള്‍

മമ്മൂട്ടി വന്നു, മോഹന്‍ലാലിനെ കണ്ടില്ല; താരസമ്പന്നമായി മുക്തയുടെ വിവാഹസത്കാരം

മുക്തയെ ബിഗ് സ്‌ക്രീനില്‍ പരിചയപ്പെടുത്തിയ സംവിധായകന്‍ ലാല്‍ ജോസ്

മമ്മൂട്ടി വന്നു, മോഹന്‍ലാലിനെ കണ്ടില്ല; താരസമ്പന്നമായി മുക്തയുടെ വിവാഹസത്കാരം

നടിയും ഗായികയുമായ രമ്യ നമ്പീശന്‍

മമ്മൂട്ടി വന്നു, മോഹന്‍ലാലിനെ കണ്ടില്ല; താരസമ്പന്നമായി മുക്തയുടെ വിവാഹസത്കാരം

ബിസിനസിന്റെ തിരക്കിലും കാവ്യ വിവാഹ സത്കാരത്തില്‍ പങ്കെടുത്തു

മമ്മൂട്ടി വന്നു, മോഹന്‍ലാലിനെ കണ്ടില്ല; താരസമ്പന്നമായി മുക്തയുടെ വിവാഹസത്കാരം

പുതിയ ചിത്രമായ ടു കണ്ട്രീസിന്റെ ലുക്കില്‍ ദിലീപ് ചടങ്ങിനെത്തിയപ്പോള്‍

English summary
Just check out actress Muktha's marriage photos

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam