ശരണ്യ മോഹന്റെ വിവാഹ ഫോട്ടോകള്‍ കാണാം

By Aswini

ഇന്നലെ, സെപ്റ്റംബര്‍ 6 നായിരുന്നു നടി ശരണ്യ മോഹന്റെ വിവാഹം. അല്‍ഫോണ്‍സ് പുത്രനും മുക്തയ്ക്കും ശേഷം അങ്ങനെ ശരണ്യ മോഹനും ദാമ്പത്യ ജീവിതത്തിലേക്ക് കടന്നു. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി ഡോക്ടര്‍ അരവിന്ദ് കൃഷ്ണനാണ് ശരണ്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ശരണ്യയുടെ വിവാഹ ഫോട്ടോകള്‍ കാണാം

വധു

ശരണ്യ മോഹന്റെ വിവാഹ ഫോട്ടോകള്‍ കാണാം

ശരണ്യ മോഹന്‍ വധുവായി അണിഞ്ഞൊരുങ്ങി മണ്ഡപത്തിലേക്ക്

താലികെട്ട്

ശരണ്യ മോഹന്റെ വിവാഹ ഫോട്ടോകള്‍ കാണാം

ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം

പ്രാര്‍ത്ഥനയോടെ

ശരണ്യ മോഹന്റെ വിവാഹ ഫോട്ടോകള്‍ കാണാം

താലികെട്ടുമ്പോള്‍ പ്രാര്‍ത്ഥനയോടെ ശരണ്യ

വലംവയ്ക്കുന്നു

ശരണ്യ മോഹന്റെ വിവാഹ ഫോട്ടോകള്‍ കാണാം

താലികെട്ടിന് ശേഷം വധുവും വരനും ക്ഷേത്രം വലംവയ്ക്കുന്നു

വിവാഹ ശേഷം

ശരണ്യ മോഹന്റെ വിവാഹ ഫോട്ടോകള്‍ കാണാം

വിവാഹ ശേഷം അഭിനയം നിര്‍ത്തുമെന്ന് ശരണ്യ നേരത്തെ അറിയിച്ചതാണ്

അരങ്ങേറ്റം

ശരണ്യ മോഹന്റെ വിവാഹ ഫോട്ടോകള്‍ കാണാം

ഫാസിലിന്റെ അനിയത്തി പ്രാവ് എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് ശരണ്യയുടെ അരങ്ങേറ്റം

നായികയായി

ശരണ്യ മോഹന്റെ വിവാഹ ഫോട്ടോകള്‍ കാണാം

തമിഴ് സിനിമയില്‍ നായികയായി അരങ്ങേറി.

ശ്രദ്ധിക്കപ്പെട്ടത്

ശരണ്യ മോഹന്റെ വിവാഹ ഫോട്ടോകള്‍ കാണാം

തമിഴ് സിനിമയിലാണ് ശരണ്യ ശ്രദ്ധിക്കപ്പെട്ടത്. യാരടി നീ മോഹിനി, വേലായുധം എന്നീ ചിത്രങ്ങളിലെ വേഷം ശ്രദ്ധേയാമായിരുന്നു

റിസപ്ഷന്‍

ശരണ്യ മോഹന്റെ വിവാഹ ഫോട്ടോകള്‍ കാണാം

ലളിതമായി നടന്ന വിവാഹത്തിന് ശേഷം സിനിമാ താരങ്ങള്‍ക്ക് വേണ്ടി സത്കാര പാര്‍ട്ടി ഒരുക്കിയിരുന്നു.

ഫാസില്‍

ശരണ്യ മോഹന്റെ വിവാഹ ഫോട്ടോകള്‍ കാണാം

തന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകന്‍ ഫാസില്‍ വിവാഹ സത്കാരത്തിന് എത്തിയപ്പോള്‍

നമിത പ്രമോദ്

ശരണ്യ മോഹന്റെ വിവാഹ ഫോട്ടോകള്‍ കാണാം

നടി നമിത പ്രമോദ് വിവാഹ സത്കാര പാര്‍ട്ടിയില്‍

സരയു

ശരണ്യ മോഹന്റെ വിവാഹ ഫോട്ടോകള്‍ കാണാം

നടി സരുയുവും വിവാഹ ശേഷമുള്ള സത്കാര പാര്‍ട്ടിയില്‍ പങ്കെടുത്തു

മൃദുല മുരളി

ശരണ്യ മോഹന്റെ വിവാഹ ഫോട്ടോകള്‍ കാണാം

അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ മൃദുല മുരളി

ശില്‍പ ബാല

ശരണ്യ മോഹന്റെ വിവാഹ ഫോട്ടോകള്‍ കാണാം

നടിയും അവതാരകയുമായ ശില്‍പ ബാല. കെമിസ്ട്രി എന്ന ചിത്രത്തില്‍ ശില്‍പയും ശരണ്യയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്

കെപിഎസി ലളിത

ശരണ്യ മോഹന്റെ വിവാഹ ഫോട്ടോകള്‍ കാണാം

നടി കെ പി എ സി ലളിത വിവാഹസത്കാര പാര്‍ട്ടിയില്‍

രജത്ത് മേനോന്‍

ശരണ്യ മോഹന്റെ വിവാഹ ഫോട്ടോകള്‍ കാണാം

യുവ നടന്‍ രജത്ത് മേനോന്‍. ഇന്നാണ് ആ കല്യാണം എന്ന ചിത്രത്തില്‍ രജത്തും ശരണ്യയും ഒന്നിച്ചഭിനിയച്ചിട്ടുണ്ട്

നയന്‍താര

ശരണ്യ മോഹന്റെ വിവാഹ ഫോട്ടോകള്‍ കാണാം

ബേബി നയന്‍താര വിവാഹ സത്കാര പാര്‍ട്ടിയില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X