ജൂഡ് ആന്റണിയും ഭാവി വധുവും
ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ മലയാള സിനിമാ സംവിധാന രംഗത്തെത്തിയ ജൂഡ് ആന്റണി ജോസഫ് വിവാഹിതനാകുകയാണ്. ഫെബ്രുവരി 14 നാണ് ജൂഡും ഡയാന ആന്‍ ജെയിംസും തമ്മിലുള്ള വിവാഹം. ജൂഡിന്റെ വരുംകാല മനൈവിയുടെ ചില ചിത്രങ്ങള്‍ കാണൂ...

ജൂഡ് ആന്റണിയും ഭാവി വധുവും
ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെയാണ് ജൂഡ് മലയാള സിനിമാ രംഗത്തെത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മുന്‍നിരയില്‍ കയറി ഇരിക്കുകയും ചെയ്തു. ഇന്നേക്ക് (07-02-2015) ഓം ശാന്തി ഓശാന തിയേറ്ററിലെത്തിയിട്ട് ഒരു വര്‍ഷം പിന്നിടുന്നു

ജൂഡ് ആന്റണിയും ഭാവി വധുവും
ഇതാണ് ജൂഡ് ആന്റണി ജോസഫ് വിവാഹം കഴിക്കാന്‍ പോകുന്ന ഡയാന ആന്‍ ജെയിസ്.

ജൂഡ് ആന്റണിയും ഭാവി വധുവും
കോട്ടയം കാരിയാണ് ഡയാന. ഡയാനയുടെ പിറന്നാള്‍ ദിനത്തിലാണ് ജൂഡ് തങ്ങളുടെ വിവാഹക്കാര്യം ഔദ്യോഗികമായി അറിയിച്ചത്

ജൂഡ് ആന്റണിയും ഭാവി വധുവും
പ്രണയിച്ച് വിവാഹം കഴിക്കണം എന്നത് തന്റെ ആഗ്രഹമായിരുന്നു, അത് സഫലമായി എന്നാണ് ജൂഡ് ആന്റണി പറയുന്നത്.

ജൂഡ് ആന്റണിയും ഭാവി വധുവും
ഓം ശാന്തി ഓശാന റിലീസ് ആയപ്പോള്‍ ഞാന്‍ കരുതി എന്റെ ജീവിതത്തിലെ ഏറ്റവും വലുത് സംഭവിച്ചു കഴിഞ്ഞു എന്ന്. പക്ഷെ ദൈവം എനിക്ക് മറ്റൊരു സമ്മാനം കൂടെ കരുതിവച്ചിരുന്നു. അതാണത്രെ ഡയാന

ജൂഡ് ആന്റണിയും ഭാവി വധുവും
പ്രണയ ദിനത്തിലാണ് (14-02-2014) ജൂഡിന്റെയും ഡയാനയുടെയും വിവാഹം.


Click it and Unblock the Notifications











