»   » പരസ്യമായി കുടിച്ചാല്‍ അഭിനന്ദിക്കണം: ജ്യോതിര്‍മയി

പരസ്യമായി കുടിച്ചാല്‍ അഭിനന്ദിക്കണം: ജ്യോതിര്‍മയി

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/jyothirmayi-enjoys-her-small-screen-stint-2-103100.html">Next »</a></li></ul>
തന്റെ വിവാഹവും വിവാഹമോചനവും സിനിമാലോകത്ത് ചര്‍ച്ചയാവുമ്പോഴും അതില്‍ നിന്നെല്ലാം അകന്ന് അഭിനയത്തില്‍ സജീവമാവുകയാണ് നടി ജ്യോതിര്‍മയി.

പത്തു വര്‍ഷം നീണ്ട പ്രണയത്തിനും എഴു വര്‍ഷം നീണ്ട ദാമ്പത്യത്തിനും ഒടുവില്‍ സംഭവിച്ച മ്യൂച്ചല്‍ ഡൈവോഴ്‌സ് പക്ഷേ നടിയെ ഒരു തരത്തിലും തളര്‍ത്തിയിട്ടില്ല. വിവാഹമോചനത്തെ കുറിച്ച് ചിന്തിക്കാതെ ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കുക എന്നതാണ് താനിപ്പോള്‍ ചെയ്യുന്നതെന്ന് നടി പറയുന്നു.

അടുത്തിടെ ജ്യോതിര്‍മയിയെ പറ്റി സിനിമാലോകത്ത് മറ്റൊരു ഗോസിപ്പ് പരന്നിരുന്നു. നടി സെറ്റുകളില്‍ പരസ്യമായി മദ്യപിക്കുന്നുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത്തരത്തില്‍ പരസ്യമായി മദ്യപിച്ചെങ്കില്‍ അഭിനന്ദിക്കുകയല്ലേ വേണ്ടതെന്നാണ് 'തന്റേടത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ചോദിക്കുന്നത്. ഒരു പെണ്ണിന്റെ ധൈര്യമാണത് കാണിക്കുന്നത്. എന്നാല്‍ സത്യത്തില്‍ താന്‍ പരസ്യമായി മദ്യപിക്കാറില്ല. ഇത്തരമൊരു ഗോസിപ്പ് പരന്നതിന് പിന്നിലെ കാരണവും ജ്യോതിര്‍മയി വ്യക്തമാക്കി.

അടുത്ത പേജില്‍
ജ്യോതിര്‍മയിയ്ക്ക് ചായകുടി വിനയായി

<ul id="pagination-digg"><li class="next"><a href="/news/jyothirmayi-enjoys-her-small-screen-stint-2-103100.html">Next »</a></li></ul>
English summary
Actress Jyothirmayi, who is back as an anchor for a reality show on television, says she is enjoying her stint on the small screen.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam