'അതിന്' അമ്മ സമ്മതിയ്ക്കില്ല: കടല്‍ നായിക തുളസി പറയുന്നു

By Meera Balan

കടല്‍ സിനിമയിലെ നായികയെ ഓര്‍മ്മയില്ലേ തുളസി. കടല്‍ തുളസിയ്ക്ക് ഒരു ചെറിയ മോഹം. അല്‍പ്പം ഗ്ളാമറസായി അഭിനയിക്കണം. ആഗ്രഹം അമ്മയോട് തന്നെ പറഞ്ഞു. ആരാണ് അമ്മയെന്നല്ലേ. 80 കളില്‍ നിറഞ്ഞു നിന്ന് തെന്നിന്ത്യന്‍ നായിക രാധ. തുളസിയുടെ ഗ്ളാമറസ് ആകാനുള്ള മോഹങ്ങള്‍ക്ക് അമ്മ 'നോ' പറഞ്ഞരിയ്ക്കുകയാണ്.

സിനിമയില്‍ ചേച്ചിയുടേയും അമ്മയുടേയും പാത പിന്തുടര്‍ന്നാണ് തുളസി എത്തിയത്. കോ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ കാര്‍ത്തികയാണ് തുളസിയുടെ ചേച്ചി. തുളസിയുടെ കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

തുളസി

'അതിന്' അമ്മ സമ്മതിയ്ക്കില്ല: കടല്‍ നായിക തുളസി പറയുന്നു

തുളസി നായര്‍ എന്ന കടല്‍ തുളസി സിനിമ കുടുംബത്തില്‍ നിന്നാണ് എത്തുന്നത്. അമ്മ മുന്‍കാല നായിക രാധ, അമ്മയുടെ സഹോദരി അംബികയും 80 കളിലെ സൂപ്പര്‍ നായിക സ്വന്തം സഹോദരി കാര്‍ത്തികയും തെന്നിന്ത്യയില്‍ ചുവടുറപ്പിച്ച് കഴിഞ്ഞു

കടല്‍

'അതിന്' അമ്മ സമ്മതിയ്ക്കില്ല: കടല്‍ നായിക തുളസി പറയുന്നു

മണിരത്‌നത്തിന്റെ കടല്‍ ആണ് തുളസിയുടെ അരങ്ങേറ്റ ചിത്രം. അങ്ങനെ ആദ്യ ചിത്രത്തിലൂടെ തുളസി കടല്‍ തുളസിയായി. പക്ഷേ ചിത്രം ശ്രദ്ധിയ്ക്കപ്പെട്ടില്ല

യാന്‍

'അതിന്' അമ്മ സമ്മതിയ്ക്കില്ല: കടല്‍ നായിക തുളസി പറയുന്നു

തുളസി നായികയായ ഏറ്റവും പുതിയ ചിത്രമാണ് യാന്‍

ഗ്ളാമറസാകണം

'അതിന്' അമ്മ സമ്മതിയ്ക്കില്ല: കടല്‍ നായിക തുളസി പറയുന്നു

മുഴുനീള ഗ്ളാമര്‍ വേഷങ്ങളോട് താത്പര്യമില്ലെങ്കിലും സിനിമയില്‍ രണ്ട് മൂന്ന് രംഗങ്ങളിലെങ്കിലും ഗഌമറസാകുന്നതിനോട് തുളസിയ്ക്ക് താത്പര്യമുപണ്ട്

അമ്മ നോ പറഞ്ഞു

'അതിന്' അമ്മ സമ്മതിയ്ക്കില്ല: കടല്‍ നായിക തുളസി പറയുന്നു

എന്നാല്‍ തുളസിയുടെ ഗ്ളാമറസാകാനുള്ള മോഹത്തിന് അമ്മ സമ്മതം മൂളിയിട്ടില്ല

രാധ

'അതിന്' അമ്മ സമ്മതിയ്ക്കില്ല: കടല്‍ നായിക തുളസി പറയുന്നു

തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നിന്ന നായികയായിരുന്നു മലയാളിയായ രാധ. കാര്‍ത്തിക, വിഘ്‌നേഷ്, തുളസി എന്നീ മൂന്നു മക്കളാണ് ഇവര്‍ക്കുള്ളത്. രാജശേഖരന്‍ നായര്‍ ആണ് ഭര്‍ത്താവ്. സഹോദരി അംബികയും തെന്നിന്ത്യന്‍ നായികയാണ്. തിരുവനന്തപുരം ജില്ലയിലാണ് ജനനം.

കാര്‍ത്തിക

'അതിന്' അമ്മ സമ്മതിയ്ക്കില്ല: കടല്‍ നായിക തുളസി പറയുന്നു

രാധയുടെ മൂത്തമകളാണ് കാര്‍ത്തിക. തെലുങ്കിലൂടെയാണ് അരങ്ങേറ്റം. മകര മഞ്ഞാണ് മലയാളത്തിലെ ആദ്യ ചിത്രം. കോ എന്ന തമിഴ് അരങ്ങേറ്റ ചിത്രത്തിലൂടെയാണ് ശ്രദ്ധിയ്ക്കപ്പെടുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X